- Homepage
-
September 6 വിശുദ്ധ ഏലിയുത്തേരിയസ്
♦️♦️♦️ September 0️⃣6️⃣♦️♦️♦️വിശുദ്ധ ഏലിയുത്തേരിയസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന് ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി…
-
സെപ്റ്റംബർ 6 വിശുദ്ധ എല്യൂത്തേരിയൂസ് | Saint Eleutherius
സെപ്റ്റംബർ 6 – വിശുദ്ധ എല്യൂത്തേരിയൂസ് | Saint Eleutherius അതിശയകരമായ ലാളിത്യവും സഹാനുഭൂതിയും നിറഞ്ഞ ഒരു പുണ്യപുരുഷനായിരുന്ന വിശുദ്ധ എല്യൂത്തേരിയൂസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ
♦️♦️♦️ September 0️⃣5️⃣ ♦️♦️♦️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍…
-
ലൗ ജിഹാദും ക്രൈസ്തവ വിവാഹവും തമ്മിലുള്ള വ്യത്യാസമെന്ത്
ലൗ ജിഹാദും ക്രൈസ്തവ വിവാഹവും തമ്മിലുള്ള വ്യത്യാസമെന്ത് ലൗ ജിഹാദും ക്രൈസ്തവ വിവാഹവും തമ്മിലുള്ള വ്യത്യാസമെന്ത്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
Tuesday of week 23 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 06 Sep 2022 Tuesday of week 23 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 6:1-11സഹോദരന്‍ സഹോദരനെതിരായി വ്യവഹാരത്തിനു…
-
സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa
സെപ്റ്റംബർ 5 – വിശുദ്ധ മദർ തെരേസ | Saint Mother Teresa “പാവങ്ങളുടെ അമ്മ” വിശുദ്ധ മദർ തെരേസയുടെ തിരുനാൾ. ഭാരതത്തിന്റെ ആ അഭിമാനപുത്രിയുടെ ഓർമ്മതിരുനാളിൽ ആ ജീവചരിത്രം കേൾക്കാം, അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
സെപ്റ്റംബർ 4 വിശുദ്ധ റൊസാലിയ | Saint Rosalia
സെപ്റ്റംബർ 4 – വിശുദ്ധ റൊസാലിയ | Saint Rosalia ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ചെറുപ്രായത്തിൽ കൊട്ടാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് താപസജീവിതം നയിച്ച കന്യകയായ വിശുദ്ധ റൊസാലിയയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Rev. Fr Geevarghese Peedikayil (1884-1960)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഗീവർഗീസ് പീടികയിൽ അച്ചൻ Fr Geevarghese Peedikayil (1884-1960) മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പത്തനംതിട്ട പ്രദേശത്ത് ആദ്യമായി പുനരൈക്യപ്പെട്ട,മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ പരിശ്രമങ്ങൾക്ക് മാതൃകയായ ഗീവർഗീസ് പീടികയിൽ അച്ചൻ… സ്ഥിരമായി ആളുകൾ നടന്ന് മിനുസമാർന്ന വഴികളിലൂടെ നടക്കുക ഏറെ എളുപ്പമാണ്, എന്നാൽ മറ്റാരും നടക്കാത്ത വഴിയിലൂടെ നടക്കുക,പുതിയ പാത തെളിക്കുക, അതിനായി പ്രയത്നിക്കുക, ഒപ്പമുള്ളവരെ…
-
September 4 വിശുദ്ധ റൊസാലിയാ
♦️♦️♦️ September 0️⃣4️⃣♦️♦️♦️വിശുദ്ധ റൊസാലിയാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ് അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ. തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. രണ്ട് മാലാഖമാർ- ഒന്ന്…
-
‘നട്ടെല്ല് മതി ഇരട്ട ചങ്ക് വേണ്ട’…പഴയ SFIക്കാരനായ വൈദികൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍
‘നട്ടെല്ല് മതി ഇരട്ട ചങ്ക് വേണ്ട’…പഴയ SFIക്കാരനായ വൈദികൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ ‘നട്ടെല്ല് മതി ഇരട്ട ചങ്ക് വേണ്ട’…പഴയ SFIക്കാരനായ വൈദികൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ trivandrum #live #latest #vira #adaniport #adani #adanipower #pinarayi #pinarayivijayan #narendramodi #speech #protest #trivandrumprotest #vizhinjamprotest #vizhinjamport #vizhinjamprotest #coastallife #fisherman #fishermanprotest #Shekinahnews #shekinahtelevision Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel…
-
കാപ്പിപ്പൊടി അച്ചന്മാരുടെ കിടിലൻ കഥാപ്രസംഗം | VIZHINJAM PORT | TRIVANDRUM | ADANI | FISHERMAN | GOODNESS TV
കാപ്പിപ്പൊടി അച്ചന്മാരുടെ കിടിലൻ കഥാപ്രസംഗം | VIZHINJAM PORT | TRIVANDRUM | ADANI | FISHERMAN | GOODNESS TV
-
Saint Teresa of Kolkata | Monday of week 23 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 05 Sep 2022 Saint Teresa of Kolkata, Religious on Monday of week 23 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, കുരിശില്‍ക്കിടന്നു ദാഹിക്കുന്നഅങ്ങേ പുത്രന്‍റെ സ്‌നേഹത്തിന്പാവപ്പെട്ടവരില്‍ പാവപ്പെട്ടവരോടുളളനിസ്തുല സ്‌നേഹത്തോടെ പ്രത്യുത്തരം നല്കാന്‍കന്യകയായ വിശുദ്ധ തെരേസയെ അങ്ങു വിളിച്ചുവല്ലോ.ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍,വേദനിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളില്‍ക്രിസ്തുവിനെ ദര്‍ശിച്ച് ശുശ്രൂഷിക്കാനുളളഅനുഗ്രഹമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
-
23rd Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 04 Sep 2022 23rd Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജ്ഞാനം 9:13-18അങ്ങേ ഹിതം ആരറിയും? ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും?കര്‍ത്താവിന്റെ…
-
SUNDAY SERMON MT 6, 19-24
കൈത്താക്കാലം ഏഴാം ഞായർ ഉത്പത്തി 6, 13-22 ജെറമിയ 32, 36-41 യാക്കോ 4, 1-10 മത്താ 6, 19-24 സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി ഏതാണ്? ഈശോയുടെ മലയിലെ പ്രസംഗം എന്ന ഒറ്റ ഉത്തരം മാത്രം. ക്രൈസ്തവരെയും, ഇതര മതസ്ഥരെയും മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ മഹാന്മാരെയും ഇത്രമേൽ സ്പർശിച്ചതും സ്വാധീനച്ചതുമായ മറ്റൊരു ഭാഗവും സുവിശേഷങ്ങളിലില്ല. നമ്മുടെ ആത്മീയ സംസ്കാരത്തെ നിർണയിക്കുന്നതും, നിയന്ത്രിക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗത്തിലെ സന്ദേശങ്ങളാണ്. ഈശോയുടെ മലയിലെ പ്രസംഗമെന്നത്…
-
മടുപ്പ് തോന്നാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങൾ | Abhishekagni | Episode 902
മടുപ്പ് തോന്നാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങൾ | Abhishekagni | Episode 902 Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1]…
-
Saint Gregory the Great | Saturday of week 22 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 03 Sep 2022 Saint Gregory the Great, Pope, Doctor on Saturday of week 22 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ജനത്തെകാരുണ്യത്തോടെ അങ്ങ് പരിപാലിക്കുകയുംസ്‌നേഹത്തോടെ ഭരിക്കുകയും ചെയ്യുന്നുവല്ലോ.വിശുദ്ധ ഗ്രിഗരി പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,അങ്ങ് ഭരിക്കാന്‍ അധികാരം നല്കിയിരിക്കുന്നവര്‍ക്ക്ജ്ഞാനത്തിന്റെ ചൈതന്യം നല്കണമേ.അങ്ങനെ, വിശുദ്ധ അജഗണത്തിന്റെഅഭിവൃദ്ധിയില്‍ നിന്നുളവാകുന്നവയെല്ലാംഅജപാലകരുടെ സനാതന സന്തോഷമായി ഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
റമ്പാൻ പാട്ട് : അമ്മമാരുടെ കിടിലൻ അവതരണം
Watch “റമ്പാൻ പാട്ട് : അമ്മമാരുടെ കിടിലൻ അവതരണം” on YouTube
-
സെപ്റ്റംബർ 2 വിശുദ്ധ അഗ്രിക്കോള | Saint Agricola of Avignon
സെപ്റ്റംബർ 2 – വിശുദ്ധ അഗ്രിക്കോള | Saint Agricola of Avignon അവിഞ്ഞോണിലെ മെത്രാനും വിശുദ്ധ മാഗ്നസിന്റെ പുത്രനുമായിരുന്ന വിശുദ്ധ അഗ്രിക്കോളയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur
വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Vaathaayanangal Thurakkunna DheivamType | Christian DevotionalLyrics | James KunnumpuramMusic | Fr.Xavier Kunnumpuram mcbsSinging | Prakash PuthurProgramming & Mastering | Leo Sunny MutholapuramVisual Editing | Fr.Xavier Kunnumpuram mcbsProduced by JOE AND JAMESPublished by TONE OF CHRIST MEDIASpecial Thanks to…
-
September 2 വിശുദ്ധ അഗ്രിക്കോളസ്
♦️♦️♦️ September 0️⃣2️⃣♦️♦️♦️വിശുദ്ധ അഗ്രിക്കോളസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന് ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു…
-
Friday of week 22 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 02 Sep 2022 Friday of week 22 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ,നന്മയായ സകലതും അങ്ങയുടേതാണല്ലോ.ഞങ്ങളുടെ ഹൃദയങ്ങളില്‍അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാംഞങ്ങളില്‍ പരിപോഷിപ്പിക്കാനുംപരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 4:1-5കര്‍ത്താവു ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തും. സഹോദരരേ, ക്രിസ്തുവിന്റെ…
-
തിരുനാഥൻ | Thiru Naadhan | KP Babu |George Mambilly | GM Music Creations
തിരുനാഥൻ | Thiru Naadhan | KP Babu |George Mambilly | GM Music Creations Album Thiru NaadhanLyrics & Music George MambillySinger K P BabuBgm Scaria JacobMix & MasteringAlwin KuriakoseStudio Grace AzhakamCamera & EditingAnoop Raju Special Thanks Peter CheranalloorBaby John KalayanthaniK G PeterGrace Azhakam
-
അച്ചന്മാരിൽ നിന്ന് തട്ടിപ്പറിച്ചാൽ അവർ ഒന്നും പറയില്ലന്ന് ഒറപ്പ് അവനുണ്ടായിരുന്നു
അച്ചന്മാരിൽ നിന്ന് തട്ടിപ്പറിച്ചാൽ അവർ ഒന്നും പറയില്ലന്ന് ഒറപ്പ് അവനുണ്ടായിരുന്നു അച്ചന്മാരിൽ നിന്ന് തട്ടിപ്പറിച്ചാൽ അവർ ഒന്നും പറയില്ലന്ന് ഒറപ്പ് അവനുണ്ടായിരുന്നുDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
ജീവിതം ഒന്നേയുള്ളൂ! മരിക്കും മുമ്പേ നിങ്ങൾ ഇതൊന്ന് കേട്ടിരുന്നെങ്കിൽ…
ജീവിതം ഒന്നേയുള്ളൂ! മരിക്കും മുമ്പേ നിങ്ങൾ ഇതൊന്ന് കേട്ടിരുന്നെങ്കിൽ… ജീവിതം ഒന്നേയുള്ളൂ! മരിക്കും മുമ്പേ ഇതൊന്ന് കേട്ടിരുന്നെങ്കിൽ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
