Lyrics

  • Oru Simayon Aayi Njaan – Lyrics

    ഒരു ശിമയോൻ ആയി ഞാൻ വരാം നിൻറെ കുരിശു ചുമന്നിടാൻ ഒരു വെറോനിക്കയെപ്പോൽ ഞാൻ വരാം നിൻറെ തിരുമുഖം തുടയ്ക്കുവാൻ ഈ ജീവിതവും സർവ ദാനങ്ങളും തന്നവൻ… Read More

  • Thoratha Kanneer Thudachu | Lyrics

    Thoratha Kanneer Thudachu | Lyrics

    തോരാത്ത കണ്ണീർ തുടച്ചുതോളിൽ നീ എന്നെ വഹിച്ചു (2)സ്നേഹത്തിൻ പൂന്തണൽ എനിക്കായ് വിരിച്ചുനീ എന്നെ അനുഗ്രഹിച്ചു ദൈവമേനി എന്നെ അനുഗ്രഹിച്ചു (തോരാത്ത ) ജീവിത പ്രതിസന്ധി മുന്നിൽ… Read More

  • Mulmudi Aninjukondeesho – Lyrics

    Mulmudi Aninjukondeesho – Lyrics

    മുൾമുടിഅണിഞ്ഞുകൊണ്ടീശോ… എൻ മുഖത്തൊരു മുത്തം നൽകി… മുള്ളുകൾ എൻ മുഖത്തെന്നും വിങ്ങുന്ന നൊമ്പരമേകി…. സ്നേഹത്തോടേകിയ മുത്തം… വേദനയായി മാറിയപ്പോൾ… (2)ആ വേദനയ്‌ക്കൊരു പേര് നൽകീ ഞാൻ അതിൻപേരല്ലോ… Read More

  • Divyaprakasham Veeshumaltharyil – Lyrics

    ദിവ്യപ്രകാശം വീശുമൾത്താരയിൽ ദിവ്യപ്രഭാവനാം നാഥൻ വസിപ്പു… ആരാധ്യമാം അങ്ങേ ചേവടി കുമ്പിടാൻ ആരാധിച്ചങ്ങയെ വാഴ്ത്താം… (ദിവ്യപ്രകാശം… ) ഹൃദയം തകർന്നവർക്കാശ്വാസമേകുവാൻ പീഡിതരെ വിമോചിതരാക്കുവാൻ… (2) അന്ധരേ നേർവഴി… Read More

  • Akkaraykku Yathra Cheyyum – Lyrics

    അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി ഓളങ്ങൾ കണ്ട് നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ കഴിവുള്ളോൻ പടവിലുണ്ട്   എൻ്റെ ദേശം ഇവിടെയല്ല ഇവിടെ ഞാൻ… Read More

  • Altharayil Aathmabaliyay – Lyrics

    അൾത്താരയിൽ ആത്മബലിയായ് അർപ്പിക്കാനായ് ഞാൻ വരുന്നൂ എല്ലാം നിനക്കായ്‌ നൽകാൻ ദേവാലയത്തിൽ വരുന്നൂ ഈ കാഴ്ച വസ്തുക്കൾക്കൊപ്പം കന്മഷമില്ലാത്ത ഹൃത്വം… (2) എല്ലാം പൊറുക്കുന്ന ചിത്തം വല്ലഭ… Read More

  • Aaradhikkunne Njangal – Lyrics

    ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ ആത്മനാഥനേശുവിനെ ആരാധിക്കുന്നേ ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ ഹല്ലേലുയ ഹല്ലേലുയ ഗീതം പാടിടാം ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടാം ഇന്നു… Read More

  • Nanniyode Njan Sthuthi Padidum – Lyrics

    നന്ദിയോടെ ഞാൻ സ്തുതിപാടിടും എൻറെ യേശുനാഥാ … എനിക്കായ് നീ ചെയ്തൊരോ നന്മക്കും ഇന്നും നന്ദി ചൊല്ലുന്നു ഞാൻ (നന്ദിയോടെ) അർഹിക്കാത്ത നന്മകളും എനിക്ക് ഏകിടും ദയാനിധേ… Read More

  • Eesho Enne Snehikkunnu | Lyrics

    Eesho Enne Snehikkunnu | Lyrics

    ഈശോ എന്നെ സ്നേഹിക്കുന്നുഎന്നിൽ വാഴാൻ ആശിക്കുന്നുഎന്നിലെ തിന്മകൾ നീക്കിതൻ മകനാക്കാൻ വിളിക്കുന്നു  ഈശോ എന്നെ… ഹൃദയം തുറന്നിടാംഅനുദിനം സ്തുതി പാടാംഅഴുകിയ ചിന്തകൾ മാറ്റി എൻമാനസംതവ തിരുപാഥേ സമർപ്പിക്കാം… Read More

  • Manushya Nee Mannakunnu – Lyrics | മനുഷ്യാ നീ മണ്ണാകുന്നു

    മനുഷ്യാ നീ മണ്ണാകുന്നുമണ്ണിലേക്ക് മടങ്ങും നൂനoഅനുതാപ കണ്ണുനീർ വീഴ്ത്തിപാപ പരിഹാരം ചെയ്തു കൊൾക നീ… ഫലം നല്കാതുയർന്നുനിൽക്കുംവൃക്ഷ നിരയെല്ലാമരിഞ്ഞുവീഴ്ത്തുംഎരിതീയിൽ എരിഞ്ഞുവീഴും നീറിനിറംമാറി ചാമ്പലായ്തീരും(മനുഷ്യാ നീ ) ദൈവ… Read More

  • Kannerarutharum – Lyrics (Ash Monday Song)

    കണ്ണീരാരുതരും പശ്ച്ചാത്താപത്തിൽ പാപം കഴുകിടുവാൻ കണ്ണീരാരുതരും നിൻ തിരുകൽപന വിട്ടുലകിൽ മറിമായങ്ങളിൽ മുഴുകി ഞാൻ പാഴായ്പോയൊരു ദിനമെല്ലാ മോർത്തോർത്തുരുകിക്കരയാനായ് താപത്തിൻ കണ്ണീരാരുതരും താപത്തിൻ കണ്ണീരാരുതരും വൈരിയെനിക്കെതിരായ് വലകൾ… Read More

  • Eesho Nee En Jeevanil | Lyrics

    Eesho Nee En Jeevanil | Lyrics

    ഈശോ നീ എൻ ജീവനിൽ നിറയേണം…. നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ…. ആത്മാവിലെ ചെറു പുൽക്കൂട്ടിൽ… കാണുന്നു നിൻ തിരു രൂപം ഞാൻ കനിവോലും ആ രൂപം…… Read More

  • Nammude Daivamitha – Lyrics

    Lyrics Written by Fr Thomas Edayal MCBS നമ്മുടെ ദൈവമിതാ… നമ്മോടു കൂടെ ഇതാ… ഈ അൾത്താരയിൽ ഈ തിരുവോസ്തിയിൽ നമ്മുടെ ഇടയിലിതാ…  നമ്മുടെ ദൈവമിതാ….… Read More

  • Onnu Vannal Mathi En Ullil – Lyrics

    ഒന്നു വന്നാൽ മതി എൻ ഉള്ളിൽ ഈശോ… നിൻ സ്നേഹം ഒന്ന് രുചിച്ച റിയാൻ… ഒന്ന് അലിഞ്ഞാൽ മതി എൻ ഉള്ളിൽ ഈശോ… ആത്മാവിൽ ആനന്ദം നിറഞ്ഞ്… Read More

  • Divyakarunyam Kaikkollum Neram | Lyrics

    Divyakarunyam Kaikkollum Neram | Lyrics

    ദിവ്യകാരുണ്യം കൈകൊള്ളും നേരം… ഉള്ളിൻ ഉള്ളിൽ എൻ ഈശോ വന്നല്ലോ… (2)സ്നേഹം ക്രൂശിൽ… ബലിയായി… അലിവായ് സ്തുതികൾ പാടും നാവിൽ ഈശോ തേൻ കണമായ്… (2) (ദിവ്യകാരുണ്യം… Read More

  • Aaradhikkum Ente Daivathe Njan – Lyrics

    ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂർണ്ണ മനസ്സോടെ……. ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ഹൃദയമോടെ……….. ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ശക്തിയോടെ……………(2) (ആരാധിക്കും എൻ്റെ… Read More

  • Raktha Kanneer Ozhukki | Lyrics

    Raktha Kanneer Ozhukki | Lyrics

    രക്തക്കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നൊരമ്മയേ…നിന്ദിക്കരുതേ നീ ഒരുനാളും…യേശുവിന്റെ മുൻപിൽനിനക്കായെന്നും പ്രാർത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ… വിലയില്ലാത്തൊരു പാഴ് വസ്തുപോൽകരുതുന്നുണ്ടമ്മയെ അറിവില്ലാത്തവർ എന്ത് പറഞ്ഞാലും…എത്ര പറഞ്ഞാലും…സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ… (രക്തക്കണ്ണീരൊഴുക്കി ) താതാനാം ദൈവത്തിൻ… Read More

  • Daivam Vasikkunna Koodarathil – Lyrics

    Deivam Vasikkunna Koodarathil – Lyrics ദൈവം വസിക്കുന്ന കൂടാരത്തിൽ പരിശുദ്ധമാകുമി ബലിപിംത്തിൽ (2) നന്ദിതൻ ബലിയായ് തെളിയുന്ന തിരിയായ് തീർന്നിടാൻ ആശയോട് അണയുന്നിതാ.. (2) ” തിരുസുതനോട്… Read More

  • Ente Aduthu Nilkkuvan Yeshuvunde – Lyrics

    ലാ ലാ ലാ ലാ ലാ എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍ എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ അവനണിയുന്നു മുള്‍മുടി… അവന്‍ പകരുന്നു… Read More

  • Njan Ninne Srushticha Daivam – Lyrics

    ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ഞാൻ നിന്നെ രക്ഷിച്ച ദൈവം ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി നിന്നെ നയിക്കുന്ന ദൈവം…(2) ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ… Read More

  • Oh Divyakarunyame | Lyrics

    Oh Divyakarunyame | Lyrics

    ഓ ദിവ്യ കാരുണ്യമേനീ എന്നിൽ വന്നീടുമോ… (2)ഈ ബലിവേദിയിൽ ഈ അൾത്താരയിൽവാഴുന്ന എൻ യേശുവേ…വാഴുന്ന എൻ യേശുവേ… ദിവ്യ കാരുണ്യ നാഥാഎന്നിൽ വന്നീടുക നീദിവ്യകാരുണ്യ നാഥാ… യേശുവേ….… Read More

  • Manju Peyyunna Rathri – Lyrics

    മഞ്ഞു പെയ്യുന്ന രാത്രി വിണ്ണിലെ മാലാഖമാർ പാടി അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി സന്മനസ്സുള്ളൊർക്ക് ശാന്തി ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി  (മഞ്ഞു…) ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി രക്ഷകൻ… Read More