Lyrics

  • Panthakustha Nalil… Lyrics

    പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ച പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ചപരമപിതാവേ പിൻമഴ നൽകപിൻമഴ പെയ്യേണം മാലിന്യം മാറേണംനിൻ ജനമുണർന്നു വേല ചെയ്യുവാൻ (പന്തക്കുസ്ത….) മുട്ടോളമല്ല അരയോളം പോരാവലിയൊരു… Read More

  • Aathmave Agniyay Niryaname… Lyrics

    ആത്മാവേ അഗ്നിയായ് നിറയണമേ… ആത്മാവേ അഗ്നിയായ് നിറയണമേആത്മാവേ അഗ്നിയായ് നിറയണമേ. പാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുരോഗത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുശാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുആത്മാവാം ദൈവമേ അഗ്നിയയ്ക്കു.… Read More

  • Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics

    Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics

    Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics | Margamkalippattu Read More

  • Barumariyam | ബറുമറിയം | Lyrics

    Barumariyam | ബറുമറിയം | Lyrics

    Barumariyam | ബറുമറിയം | Lyrics Read More

  • പുത്തന്‍ പാന | Puthan Pana | Lyrics

    പുത്തന്‍ പാന | Puthan Pana | Lyrics

    പുത്തന്‍ പാന കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി… Read More

  • Vachanam Mamsamayi Bhoomiyil… Lyrics

    വചനം മാംസമായി ഭൂമിയിൽ… വചനം മാംസമായി ഭൂമിയിൽവസിച്ചു മാനവരൂപനായിഇന്നു ദിവ്യകാരുണ്യമായ്ഇവിടെ ഓസ്‌തിയിൽ വാഴുന്നു… 2 ശിരസ്സു നമിച്ചീടാം നാഥനു സ്തുതികൾ പാടീടാം… 2സ്തുതികൾ പാടീടാം…അകലെയാകാതെ അരികിലാകാനായ്… 2അഴിഞ്ഞു… Read More

  • Ee Nimisham Mahaneeyamaya Nimisham… Lyrics

    ഈ നിമിഷം മഹനീയമായ നിമിഷം ഈ നിമിഷം മഹനീയമായ നിമിഷംഎൻ്റെ ദൈവം എൻ്റെ ഉള്ളിൽവരുന്ന സ്വർഗീയ നിമിഷം… 2 സ്നേഹമോലും രക്ഷകൻ തൻസ്നേഹം ചൊരിയും നിമിഷം… 2… Read More

  • നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath

    നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Ninte Kurisinte… Read More

  • Bali Thundangan Samayamayi… Lyrics | ബലി തുടങ്ങാൻ…

    ബലി തുടങ്ങാൻ സമയമായ്ബലിവേദി സജ്ജമായ്മനമൊരുക്കി ബലിയണയ്ക്കാൻഅണിനിരന്നിടുവിൻജനമേ അണിനിരന്നിടുവിൻ. ബലി തുടങ്ങാൻ… ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാംമനവും തനുവും ഉരുകും തിരിപോൽഇവിടെ ഉയർത്തീടാംമനസ്സുനിർമ്മലമാക്കി നമ്മിൽസ്നേഹമുണർത്തീടാം. ബലി തുടങ്ങാൻ… അവർണ്ണനീയ ദാനങ്ങൾക്കായ്… Read More

  • Va Va Yeshunatha… Lyrics | വാ വാ യേശുനാഥാ…

    വാ വാ യേശു നാഥാവാ വാ സ്നേഹ നാഥാഹായെൻ ഹൃദയംതേടീടും സ്നേഹമേ നീ വാ വാ യേശുനാഥാ… 2 നീയെൻ പ്രാണനാഥൻനീയെൻ സ്നേഹരാജൻനിന്നിലെല്ലാമെൻജീവനും സ്നേഹവുമേ. വാ വാ… Read More

  • Oh Parama Divya Karunyame… Lyrics

    Oh Parama Divya Karunyame… Lyrics

    ഓ… പരമ ദിവ്യ കാരുണ്യമേ… ഓ… പരമ ദിവ്യ കാരുണ്യമേഓ… ദിവ്യസ്‌നേഹ പാരമ്യമേഅനവരതം സ്തുതി സ്‌തോത്രങ്ങള്‍ഏകുന്നനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) ആഴിതന്നിൽ എത്രകോടി… Read More

  • Athmavinullil Mazhavillupol… Lyrics

    ആത്മാവിനുള്ളിൽ മഴവില്ലുപോൽ… ആത്മാവിനുള്ളിൽ മഴവില്ലുപോൽതെളിയുന്ന സ്നേഹമാണീശോഅകതാരിനുള്ളിൽ അലയാഴി പോൽഒഴുകുന്ന സ്നേഹമാണീശോ… 2ആ ദിവ്യ സ്നേഹത്തിൻ അടയാളമാണീസക്രാശി മുന്നിലെ ക്രൂശുരൂപംതുണയില്ലാതാകുമ്പോൾ താങ്ങായി മാറുംആശ്വാസമാകുമീ ദൈവസ്നേഹം… ആത്മാവിനുള്ളിൽ…ആ…ആ… ദിവ്യനാഥൻ്റെ തിരുമുമ്പിൽ… Read More

  • ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

    ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos ഗദ്സമെൻSorrowful Mysteries of RosaryLyrics… Read More

  • Marakkurishin Manamaulla… Lyrics

    മരക്കുരിശിൻ മണമുള്ള… മരക്കുരിശിൻ മണമുള്ള തോളുരുമ്മിമരംപേറിയ കൈക്കുള്ളിൽ കൈപിടിച്ച് / 2മേലാകെ നിൻ മെയ്യിൽ ചേർന്ന് നിന്ന്മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ / 2 [മരക്കുരി… 1… Read More

  • Ennodulla Nin Sneham… Lyrics

    Ennodulla Nin Sneham… Lyrics

    എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ… എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ ഈശോയെഎന്നോടുള്ള വാത്സല്യം കാണുമ്പോൾ ഈശോയെകൊതിക്കുന്നു ഞാൻ നിന്നോടൊന്നായ് ചേരുവാൻനിൻ്റേതായ് മാറുവാൻ നിന്നിൽ ഒന്നായ് തീരുവാൻ എന്നോടുള്ള…… Read More

  • ആഴമേറിയ സ്നേഹമായ് ദൈവം… Lyrics

    ആഴമേറിയ സ്നേഹമായ് ദൈവം | Cyriac Sabu John ആഴമേറിയ സ്നേഹമായ് ദൈവംആത്മജാതനെ എനിക്ക് നൽകിഇതിലുമേറെ വിലയുള്ള സ്നേഹമിവിടുണ്ടോ…ഇതിലുമുപരി സ്നേഹമേകാൻ മർത്യരിവിടുണ്ടോ…ജീവനുള്ള സ്നേഹമേജീവനേകും സ്നേഹമേനന്ദിയല്ലാതെന്തു ചൊല്ലാൻനിത്യ സ്നേഹരൂപനെ… Read More

  • Devalaya Mani Muzhangi… Lyrics

    ദേവാലയ മണി മുഴങ്ങി ദേവാലയ മണി മുഴങ്ങിപൂജാവേദിയൊരുങ്ങിആരാധനയുടെ സമയംവീണ്ടും സമാഗതമായി ദേവാലയ… ബലിയണക്കാൻ ഒരുങ്ങിടുവിൻതിരുബലിയിൽ ചേർന്നിടുവിൻഇതു ജീവിതബലിയല്ലോനിത്യ ജീവന്റെ ബലിയല്ലോ ഒരുനാൾ നാഥൻ ലോകപാപംപേരിടും കുഞ്ഞാടായിസകലജനത്തിൻ പാപം… Read More

  • Vazhineele Sathrangal… Lyrics

    വഴിനീളെ സത്രങ്ങൾ കൊട്ടിയടച്ചുമുഴു നീളെ തുറന്നിട്ടു പുൽക്കൂടപ്പോൾഹൃദയത്തിൻ വാതിൽക്കൽ മുട്ടിവിളിച്ച്കുർബാനയായ നീ കാത്തിരുന്നുഅന്നാ പുൽക്കൂട്ടിൽ പുൽമെത്ത പോലെഒരുക്കിടാമെൻ മനം നാഥാഅന്നാ പൂജ്യരാജാക്കളെപ്പോലെഅണഞ്ഞിടാം കാഴ്ചകളോടെ ഈ അൾത്താരേൽ നീയണഞ്ഞുഎന്നകതാരിൽ… Read More

  • Gabriyelinte Darsana… Lyrics

    ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്… ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച… Read More

  • Enikkente Yeshuvine Kandal Mathi… Lyrics

    എനിക്കെന്റെ യേശുവിനെ കണ്ടാൽ… എനിക്കെന്റെ യേശുവിനെ കണ്ടാൽ മതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപിയായ് പണിത നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതി ഒരിക്കൽ പാപന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ്… Read More

  • Kalvarikunnil Nathan… Lyrics

    കാൽവരികുന്നിൽ നാഥൻ … കാൽവരികുന്നിൽ നാഥൻ യാഗമായ് മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറിഅന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീഎന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ. കാൽവരി… Read More

  • Ithratholam Jayam Thanna… Lyrics

    ഇത്രത്തോളം ജയം തന്ന… ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകന് സ്തോത്രംഇനിയും കൃപതോന്നി കരുതേണമേഇനിയും നടത്തണെ തിരുഹിതം പോല്‍ നിന്നതല്ല നാം ദൈവം നമ്മെ… Read More

  • Orumazhayum Thorathirunnittilla… Lyrics

    ഒരു മഴയും തോരാതിരുന്നിട്ടില്ല… ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ (2)അമരത്തെന്നരികെ അവനുള്ളതാൽ മഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം… Read More

  • Ente Daivam Viswasthana… Lyrics

    എന്റെ ദൈവം വിശ്വസ്തനാ… എന്റെ ദൈവം വിശ്വസ്തനാഎന്റെ ദൈവം വല്ലഭനാഎന്റെ ദൈവം ഉന്നതനാഇന്നും എന്നും കൂടെയുള്ളോൻ (2) ആരാധിക്കാം യേശുവിനെകൈത്താളത്താൽ പാടിടാം നാം (2)പൂർണ്ണ മനസ്സോടെ പൂർണ്ണ… Read More