En Abhayashilayam Daivammae | Fr. Jinu Thaiparambil | Fr. Jerin Valiyaparambil | Delilah Lawrence

Advertisements

എൻ അഭയശിലയാം ദൈവമേ

സങ്കീർത്തനങ്ങളാൽ ദൈവത്തെ പ്രകീർത്തിക്കാൻ ഒരു പ്രാർത്ഥനാ ഗാനം

Lyrics – Fr. Jinu Thaiparambil MCBS
Music – Fr. Jerin Valiyaparambil MCBS
Vox – Adv. Delilah Lawrence
Orchestration – Suneesh Thomas
Recording – Fr. Anil SVD
Studio- Gyan Ashram, Andheri
Mixing – Ninoy Varghese
Tabla – Biljith John
Flute – Ajith Kumar
Editing – Drisya Studio, Kuruppanthara
Location – St. Xaviers Church, Kuruppanthara
St. Joseph Church, MC Road, Andheri
Gyan Ashram, Andheri

En Abhyashilayam Diavame… Lyrics

എൻ അഭയശിലയാം ദൈവമേ
ജീവവിമോചകൻ നീയല്ലോ
എൻ വാക്കുകളും പ്രവൃത്തികളും
നിൻ മുൻപിൽ സ്വീകാര്യമായിട്ടട്ടെ

തേനിനേക്കാൾ മധുരം നിൻ വചനം
ആഴിയേക്കാൾ ആഴം നിൻ സ്നേഹം
ആത്മാവിനു പുതുജീവൻ നല്കും
പരിശുദ്ധം നിൻ ദിവ്യ ഗേഹം

എൻ ജീവദീപം നീ കൊളുത്തണേ
നിൻ ദിവ്യ ശോഭയിൽ ഞാൻ തെളിയാൻ /2/
നീയല്ലാതാരുമില്ലീ ഭൂവിൽ
എൻ ജീവിതത്തിൻ കാവലായ് /2/
എൻ ജീവിതത്തിൻ കാവലായ്

തേനിനേക്കാൾ മധുരം നിൻ വചനം
ആഴിയേക്കാൾ ആഴം നിൻ സ്നേഹം
ആത്മാവിനു പുതുജീവൻ നല്കും
പരിശുദ്ധം നിൻ ദിവ്യ ഗേഹം

കുരുകിൽ പക്ഷിപോൽ ഞാനണയുന്നു
നിൻ ബലിപീഠത്തിൽ കൂടിനായ് //2//
നിൻ സ്നേഹം മതിയി ഭൂവിലെന്നും
എൻ ജീവിതത്തിൻ ആശ്രയമായ് //2//
എൻ ജീവിതത്തിൻ ആശ്രയമായ്

എൻ അഭയശിലയാം ദൈവമേ
ജീവവിമോചകൻ നീയല്ലോ…

               **** † ****
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading