വിശുദ്ധ അന്തോനീസ് പുണ്യാളന്റെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രങ്ങൾക്ക് ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് ഈ ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു. കാണുമല്ലോ കേൾക്കുമല്ലോ പങ്കുവയ്ക്കുമല്ലോ… ദൈവത്തിനു മഹത്വം. എല്ലാവർക്കും ഒത്തിരി നന്ദി 🙏

Song Credits
Lyrics & Direction : Saleena Abraham Nellimattom
Music : Fr. Jerin Valiyaparambil MCBS
Vocal : Fr.Vipin Kurishuthara CMI, Sr. Rincy Alphonse SD
& Fr. Jerin Valiyaparambil MCBS
Chorus : Fr. Vipin, Fr. Jerin, Sr. Rincy, Nivya Joshy
Orchestration, Mixing & Mastering : Ninoy Varghese
Recordist : Nikhil
Studio : Freddy’s Audio Video Garage, Palarivattom
Flute : Joseph Madassery
Camera&editing : Hershal Chalakudy
Special Thanks: Jose Varghese
St. Antony’s Shrine, Koratty
Joseph Antony [ Silver Ribbons Media ]

പാദുവായുടെ പ്രിയപുത്രനേ
വിശുദ്ധനായിടും അന്തോനിയേ
വിമല ഹൃദയത്തിന്നാരാധ്യനേ
ഉണ്ണീശോയുടെ സ്നേഹിതനേ (2)

വിശുദ്ധതാതാ അന്തോനിയേ
വിശുദ്ധി തൻ വരമേകിടണേ
വിങ്ങും ഹൃത്തിന്നാ ശ്വാസമേ
വന്നു വണങ്ങുന്നു നിൻ പാദേ
വന്നു വണങ്ങുന്നു നിൻ പാദേ

ജീവൻ പുതു ജീവൻ കുഞ്ഞിനേകി
കരയുന്നോർക്കു നീ ആശ്വാസമായ് (2)
അത്ഭുതത്തിൻ വരങ്ങളേകി
ലോകത്തിലെങ്ങും വാണിടുന്നു (2)

വിശുദ്ധതാതാ……

കടലിൽ കണ്ണീരിൻ കടലിലായ്
താഴുന്നോർക്കു നീ താങ്ങായിടും (2)
താണുവണങ്ങുന്നു താഴ്മയോടെ
തഴുകി തലോടാൻ നീ വരേ ണേ (2)

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading