[Note: Please plug in your headphones for an enhanced audio experience!]

പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാനും അമ്മയെ സ്നേഹിക്കാനും ഈ ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു… കാണുമല്ലോ കേൾക്കുമല്ലോ പങ്കുവയ്ക്കുമല്ലോ…എല്ലാവർക്കും ഒരുപാട് നന്ദി ❤️ 🌹🙏

കൃപാസനമാതാവേ / Kester/ Fr. Jerin MCBS / Saleena Abraham

𝗖𝗥𝗘𝗗𝗜𝗧𝗦
Lyrics & Direction: Saleena Abraham Nellimattom
Music: Fr. Jerin Valiyaparambil MCBS
Vox: Kester
Orchestration: Ninoy Varghese
Flute: Joseph Madassery
Recorded At: Samji Audio Tracks, Cochin
Recordist: Ramesh
Chorus: Saleena Abraham, Himna Hilary, Hintha Hilary, Sara Maria Rose
Editing: Hershal Chalakudy
Special Thanks: Jose Varghese, Joseph Antony (Silver Ribbons Media )

𝗟𝗬𝗥𝗜𝗖𝗦

കൃപാസനമാതാവേ കന്യകാ മാതാവേ
ഹൃദയം നുറുങ്ങുന്നു കണ്ണീരായ് ഒഴുകുന്നു
എൻ ഹൃദയവേദന കാണണമേ
വിങ്ങുന്ന നൊമ്പരം മാറ്റിടണേ

അമ്മേ അമ്മേ ഭാഗ്യവതീ
ആരും കൊതിക്കുന്ന സ്നേഹമയീ
കൃപാസനത്തിന്റെ അമ്മയായി
കൊന്തയിൽ നിറയും പുണ്യമായി

ഇളംതെന്നൽ പോലെ സഞ്ചരിച്ചിടും
സഞ്ചാരിമാതാവേ സഹനപ്രിയേ (2)
ഹൃദയം തുറന്നു നീ സ്നേഹിക്കുന്നു
ഹൃദയം കവർന്നു നീ വാണിടുന്നു (2)
എൻ ഹൃദയത്തിൽ വന്നു നീ വാണിടുന്നു

അമ്മേ അമ്മേ ഭാഗ്യവതീ….

നിൻ ഹൃദയത്തിലേറ്റ മുറിവുകളോട്
എൻ ഹൃദയമുറിവുകൾ ചേർത്തിടുന്നു (2)
ഹൃദയം തകർന്നു ഞാൻ തളർന്നിടുമ്പോൾ
ഹൃദയത്തിൽ പ്രത്യാശ തന്നിടുന്നു (2)
എൻ ജീവനിൽ വെളിച്ചമായ് വന്നിടുന്നു

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading