ഈശോ മറിയം യൗസേപ്പേ
തിരുഭവനത്തിൻ പുണ്ണ്യ ദീപങ്ങളെ
ഞങ്ങൾ താൻകൊച്ചു കുടുംബത്തിലും
നന്മ തൻ ദീപം തെളിക്കേണമേ

(ഈശോ മറിയം… )

ഈശോ മറിയം യൗസേപ്പേ
ഞങ്ങൾക്കെന്നും തുണയേകണേ
പാപങ്ങൾ ആകും മക്കളെ എന്നും
പാലനം ചെയ്തു നയിക്കേണമേ

പരസ്പരം എല്ലാം ക്ഷമിച്ചെടുവാൻ
പരസ്നേഹത്തിൽ ജീവിക്കുവാൻ (2)
ഭവനത്തിലൊന്നായി പ്രാർത്ഥിക്കുവാൻ
പാവന ചൈതന്യം പകരെണമെ (2)

( ഈശോ മറിയം…)

ഈശോതൻ വചനം ശ്രവിച്ചീടുവാൻ
ഈശോയിലൊന്നായി ചേർന്നിടുവാൻ (2)
കൂദാശാജീവിതം നയിച്ചീടുവാൻ
വിശ്വാസ ചൈതന്യം നൽകേണമേ (2)

Texted by Leema Emmanuel

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Esho Mariyam Yauseppe – Lyrics”

  1. Nice

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading