ഒന്നു വിളിച്ചാൽ ഓടി എൻ്റെ അരികിൽ എത്തും
ഒന്നു സ്തുതിച്ചാൽ അവൻ എൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഒമാനിച്ചെൻ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹം എൻ്റെ ഈശോ

ഒന്നു കരഞ്ഞാൽ അവൻ എൻ്റെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും (2)
ശാന്തി പകരും എൻ്റെ മുറിവുണക്കും
ഓ എത്ര നല്ല സ്നേഹം എൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹം എൻ്റെ ഈശോ

തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും
തിരു വചനം പകർന്നെൻ്റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും
ഓ എത്ര നല്ല സ്നേഹം എൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹം എൻ്റെ ഈശോ.

ഒന്നു വിളിച്ചാൽ…

Texted by Leema Emmanuel

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading