ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ | മിഷൻ ലീഗ് ആന്തം | Lyrical Video | MAC TV

Advertisements

♪ Song : Bharathame Nin Raksha (Mission Anthem)
♪ Vocals : Fr.Mathew Pulickal, Sr.Lizy Kaniyamparampil SABS, Anitta Joseph, Gifty Rose Joseph,
Nikhila Babu Manakkunnel, Abin T Joseph, Dais Thomas, Kevin Tom Sabu & Litto Thomas
♪ Orchestration : Boby Mathew Naduviledam
♪ Studio : Media Village Sound Studios, Changanacherry
♪ Recording, Mixed & Mastered : Austin Shaiju M & Joshua Simon @ Media Village Studios
♪ Special Thanks To : Fr.Andrews Panamparambil, Fr.Mathew Pulickal & Fr.Joseph Ponnattil

Song Lyrics 👇

ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ
ആർഷ പൂവനമേ നിൻ ശാന്തി നിൻ കൈകളിൽ
സോദരരെ കൈകോർത്തു മുന്നേറുവിൻ
സത്യകാഹളം മുഴക്കി മുന്നേറുവിൻ

ചെമ്മഞ്ഞ കൊടി പിടിക്കും കൈകൾ
ക്രിസ്തുവിനായി പണിയെടുക്കും കൈകൾ
വയലുകളെ വിളഞ്ഞ വയലുകളെ
വിളവെടുക്കുവാൻ ഞങ്ങൾ അണിനിരക്കുന്നു.

സ്നേഹവും ത്യാഗവും നുകർന്നു ഞങ്ങൾ
സേവനത്തിൻ ദൂതരായ് വരുന്നിതാ
കരകളും തിരകളും കടന്നു ഞങ്ങൾ
സുവിശേഷ ദൂതരായ് വരുന്നതാ

ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ
ആർഷ പൂവനമേ നിൻ ശാന്തി നിൻ കൈകളിൽ
സോദരരെ കൈകോർത്തു മുന്നേറുവിൻ
സത്യകാഹളം മുഴക്കി മുന്നേറുവിൻ

#songs #cml #anthem #children #sundayschool #competition #mactv

© MACTV – is an initiative of the media apostolate of the Archdiocese of Changanacherry.

Advertisements

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading