Shreedhanya Suresh IAS

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഇന്ന് ചുമതലയേൽക്കുന്ന “ശ്രിധന്യ സുരേഷ് IAS”. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്ച്യ സമുദായ അംമാണ് 26കാരി. കേരളത്തിലെ ആദ്യ IAS ആദിവാസിവിഭാഗ പെൺപുലി. വയനാട്ടിൽ, പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് – കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ സുരേഷ്. രണ്ടാമത്തെ പരിശ്രമത്തിൽ 410ആം റാങ്ക് നേടിയാണ് IAS പാസായത്. ഇന്ന് മുതൽ മെയ് 5 കേരളീയ സ്ത്രീത്വത്തിന്റെ പുതുയുഗ ദിനമായി കണക്കാക്കാം…
ആശംസകൾ സഹോദരി
🔥👍🙏

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Sreedhanya Suresh IAS”

  1. ആശംസകൾ സഹോദരി

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading