കോറോണ എന്ന പേരിൽ ഒരു വിശുദ്ധയുണ്ട്. വിശുദ്ധ കോറോണ.

ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധ വിക്ടറിനൊപ്പം മേയ് 14 നു ഒർമ്മയാചരിയ്ക്കപ്പെടുന്ന വിശുദ്ധ കോറോണ കയറുകളാൽ വളച്ചു വയ്ക്കപ്പെട്ട ഈന്തപനകളിൽ കെട്ടിയിട്ട ശേഷം (ഫോട്ടോയിൽ കാണുന്ന പ്രകാരം) കയർ മുറിച്ച് മാറ്റി ഈന്തപനകൾ ഇരു ഭാഗങ്ങളിലേയ്ക്ക് മാറിയപ്പോൾ ശരീരഭാഗങ്ങൾ രണ്ടായി കീറിയ നിലയിൽ വധിക്കപ്പെടുകയായിരുന്നു.

വടക്കൻ ഇറ്റലിയിലാണ് രക്തസാക്ഷിണിയായ വിശുദ്ധയുടെ തിരുശേഷിപ്പ്.

ഈയവസരത്തിൽ വിശുദ്ധ കോറോണയുടെ മാധ്യസ്ഥം നമ്മുക്ക് കോട്ടയാകട്ടെ..

വിശുദ്ധ കോറോണാ പുണ്യവതിയെ ഞങൾക്കായ് അപേക്ഷിക്കണമേ 🙏

Saint Corona is the patron saint against plague and epidemics.
In Anzù, Northern Italy, the hotbed of the coronavirus in Europe, is a basilica where the relics of Saint Victor and Saint Corona are being preserved since the 9th century.

Saint Corona was only fifteen when she professed her Christian Faith during the persecution of the Roman emperor Marcus Aurelius around 165.

Corona was arrested and tied by her feet to the tops of two palm trees which were bent to the ground. When the palms were let loose she was torn apart. According to the Roman Martyrology, this happened in Syria.

Saint Corona is especially venerated in Austria and Bavaria as the Patron Saint against epidemics.

Her feast day is May 14.

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading