
കൈത്താക്കാലം ആറാം ഞായർ യോഹന്നാൻ 6, 16 -24 അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് മഴക്കെടുതിയും, കടൽക്ഷോഭങ്ങളും, കാണാതായ ചെറുപ്പക്കാരുമൊക്കെയാണ്. ഡൽഹിയിൽ സമരം ചെയ്യുന്ന യുവജനങ്ങളും അനീതിയുടെ, അഴിമതിയുടെ കൊടുങ്കാറ്റിൽപ്പെട്ട് അലയുന്നവരാണ്. ഈ ദുരന്തങ്ങളുടെ മുൻപിൽ നിന്നുകൊണ്ട് ഇന്നത്തെ സുവിശേഷഭാഗം നാം ശ്രവിക്കുമ്പോൾ, തീർച്ചയായും നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യമിതായിരിക്കും: ഈശോയേ, എന്റെ കർത്താവേ, നീ എവിടെയാണ്? ഈ ഭൂമിയിൽ സംഭവിക്കുന്നവയ്ക്കെല്ലാം ദൈവത്തിന്റെ ഉള്ളിൽ ഒരു ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കുമ്പോഴും, […]
SUNDAY SERMON 6, 16-24

Leave a Reply