
ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ മത്തായി 25, 31-46 ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം, അവസാന വിധിയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാടാണ്. മനോഹരമായ ഈ ദേവാലയത്തിൽ, സ്വച്ഛമായ, ദൈവാനുഗ്രഹം നിറഞ്ഞ അന്തരീക്ഷത്തിൽ, വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട്, ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ഒരു നിമിഷത്തിൽ നമ്മെ തേടിയെത്തുന്ന മരണത്തെക്കുറിച്ച്, അതിനുശേഷം നാം അവശ്യം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ച് നാം ചിന്തിക്കുകയാണ്. ജനനവും, മരണവും അതിരിട്ട ഈ ഭൂമിയിലെ ജീവിതത്തിൽ എത്ര ജനനങ്ങൾ നാം കണ്ടു? […]
SUNDAY SERMON MT 25, 31-46

Leave a Reply