Lyrics
-
Aathmave Agniyay Niryaname… Lyrics
ആത്മാവേ അഗ്നിയായ് നിറയണമേ… ആത്മാവേ അഗ്നിയായ് നിറയണമേആത്മാവേ അഗ്നിയായ് നിറയണമേ. പാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുരോഗത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുശാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുആത്മാവാം ദൈവമേ അഗ്നിയയ്ക്കു.… Read More
-

Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics
Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics | Margamkalippattu Read More
-

പുത്തന്‍ പാന | Puthan Pana | Lyrics
പുത്തന്‍ പാന കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി… Read More
-
Vachanam Mamsamayi Bhoomiyil… Lyrics
വചനം മാംസമായി ഭൂമിയിൽ… വചനം മാംസമായി ഭൂമിയിൽവസിച്ചു മാനവരൂപനായിഇന്നു ദിവ്യകാരുണ്യമായ്ഇവിടെ ഓസ്‌തിയിൽ വാഴുന്നു… 2 ശിരസ്സു നമിച്ചീടാം നാഥനു സ്തുതികൾ പാടീടാം… 2സ്തുതികൾ പാടീടാം…അകലെയാകാതെ അരികിലാകാനായ്… 2അഴിഞ്ഞു… Read More
-
Ee Nimisham Mahaneeyamaya Nimisham… Lyrics
ഈ നിമിഷം മഹനീയമായ നിമിഷം ഈ നിമിഷം മഹനീയമായ നിമിഷംഎൻ്റെ ദൈവം എൻ്റെ ഉള്ളിൽവരുന്ന സ്വർഗീയ നിമിഷം… 2 സ്നേഹമോലും രക്ഷകൻ തൻസ്നേഹം ചൊരിയും നിമിഷം… 2… Read More
-
നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath
നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Ninte Kurisinte… Read More
-
Bali Thundangan Samayamayi… Lyrics | ബലി തുടങ്ങാൻ…
ബലി തുടങ്ങാൻ സമയമായ്ബലിവേദി സജ്ജമായ്മനമൊരുക്കി ബലിയണയ്ക്കാൻഅണിനിരന്നിടുവിൻജനമേ അണിനിരന്നിടുവിൻ. ബലി തുടങ്ങാൻ… ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാംമനവും തനുവും ഉരുകും തിരിപോൽഇവിടെ ഉയർത്തീടാംമനസ്സുനിർമ്മലമാക്കി നമ്മിൽസ്നേഹമുണർത്തീടാം. ബലി തുടങ്ങാൻ… അവർണ്ണനീയ ദാനങ്ങൾക്കായ്… Read More
-
Va Va Yeshunatha… Lyrics | വാ വാ യേശുനാഥാ…
വാ വാ യേശു നാഥാവാ വാ സ്നേഹ നാഥാഹായെൻ ഹൃദയംതേടീടും സ്നേഹമേ നീ വാ വാ യേശുനാഥാ… 2 നീയെൻ പ്രാണനാഥൻനീയെൻ സ്നേഹരാജൻനിന്നിലെല്ലാമെൻജീവനും സ്നേഹവുമേ. വാ വാ… Read More
-
Oh Parama Divya Karunyame… Lyrics
ഓ… പരമ ദിവ്യ കാരുണ്യമേ… ഓ… പരമ ദിവ്യ കാരുണ്യമേഓ… ദിവ്യസ്‌നേഹ പാരമ്യമേഅനവരതം സ്തുതി സ്‌തോത്രങ്ങള്‍ഏകുന്നനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) ആഴിതന്നിൽ എത്രകോടി… Read More
-
Athmavinullil Mazhavillupol… Lyrics
ആത്മാവിനുള്ളിൽ മഴവില്ലുപോൽ… ആത്മാവിനുള്ളിൽ മഴവില്ലുപോൽതെളിയുന്ന സ്നേഹമാണീശോഅകതാരിനുള്ളിൽ അലയാഴി പോൽഒഴുകുന്ന സ്നേഹമാണീശോ… 2ആ ദിവ്യ സ്നേഹത്തിൻ അടയാളമാണീസക്രാശി മുന്നിലെ ക്രൂശുരൂപംതുണയില്ലാതാകുമ്പോൾ താങ്ങായി മാറുംആശ്വാസമാകുമീ ദൈവസ്നേഹം… ആത്മാവിനുള്ളിൽ…ആ…ആ… ദിവ്യനാഥൻ്റെ തിരുമുമ്പിൽ… Read More
-
ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos
ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos ഗദ്സമെൻSorrowful Mysteries of RosaryLyrics… Read More
-
Marakkurishin Manamaulla… Lyrics
മരക്കുരിശിൻ മണമുള്ള… മരക്കുരിശിൻ മണമുള്ള തോളുരുമ്മിമരംപേറിയ കൈക്കുള്ളിൽ കൈപിടിച്ച് / 2മേലാകെ നിൻ മെയ്യിൽ ചേർന്ന് നിന്ന്മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ / 2 [മരക്കുരി… 1… Read More
-

Ennodulla Nin Sneham… Lyrics
എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ… എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ ഈശോയെഎന്നോടുള്ള വാത്സല്യം കാണുമ്പോൾ ഈശോയെകൊതിക്കുന്നു ഞാൻ നിന്നോടൊന്നായ് ചേരുവാൻനിൻ്റേതായ് മാറുവാൻ നിന്നിൽ ഒന്നായ് തീരുവാൻ എന്നോടുള്ള…… Read More
-
ആഴമേറിയ സ്നേഹമായ് ദൈവം… Lyrics
ആഴമേറിയ സ്നേഹമായ് ദൈവം | Cyriac Sabu John ആഴമേറിയ സ്നേഹമായ് ദൈവംആത്മജാതനെ എനിക്ക് നൽകിഇതിലുമേറെ വിലയുള്ള സ്നേഹമിവിടുണ്ടോ…ഇതിലുമുപരി സ്നേഹമേകാൻ മർത്യരിവിടുണ്ടോ…ജീവനുള്ള സ്നേഹമേജീവനേകും സ്നേഹമേനന്ദിയല്ലാതെന്തു ചൊല്ലാൻനിത്യ സ്നേഹരൂപനെ… Read More
-
Devalaya Mani Muzhangi… Lyrics
ദേവാലയ മണി മുഴങ്ങി ദേവാലയ മണി മുഴങ്ങിപൂജാവേദിയൊരുങ്ങിആരാധനയുടെ സമയംവീണ്ടും സമാഗതമായി ദേവാലയ… ബലിയണക്കാൻ ഒരുങ്ങിടുവിൻതിരുബലിയിൽ ചേർന്നിടുവിൻഇതു ജീവിതബലിയല്ലോനിത്യ ജീവന്റെ ബലിയല്ലോ ഒരുനാൾ നാഥൻ ലോകപാപംപേരിടും കുഞ്ഞാടായിസകലജനത്തിൻ പാപം… Read More
-
Vazhineele Sathrangal… Lyrics
വഴിനീളെ സത്രങ്ങൾ കൊട്ടിയടച്ചുമുഴു നീളെ തുറന്നിട്ടു പുൽക്കൂടപ്പോൾഹൃദയത്തിൻ വാതിൽക്കൽ മുട്ടിവിളിച്ച്കുർബാനയായ നീ കാത്തിരുന്നുഅന്നാ പുൽക്കൂട്ടിൽ പുൽമെത്ത പോലെഒരുക്കിടാമെൻ മനം നാഥാഅന്നാ പൂജ്യരാജാക്കളെപ്പോലെഅണഞ്ഞിടാം കാഴ്ചകളോടെ ഈ അൾത്താരേൽ നീയണഞ്ഞുഎന്നകതാരിൽ… Read More
-
Gabriyelinte Darsana… Lyrics
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്… ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച… Read More
-
Enikkente Yeshuvine Kandal Mathi… Lyrics
എനിക്കെന്റെ യേശുവിനെ കണ്ടാൽ… എനിക്കെന്റെ യേശുവിനെ കണ്ടാൽ മതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപിയായ് പണിത നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതി ഒരിക്കൽ പാപന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ്… Read More
-
Kalvarikunnil Nathan… Lyrics
കാൽവരികുന്നിൽ നാഥൻ … കാൽവരികുന്നിൽ നാഥൻ യാഗമായ് മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറിഅന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീഎന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ. കാൽവരി… Read More
-
Ithratholam Jayam Thanna… Lyrics
ഇത്രത്തോളം ജയം തന്ന… ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകന് സ്തോത്രംഇനിയും കൃപതോന്നി കരുതേണമേഇനിയും നടത്തണെ തിരുഹിതം പോല്‍ നിന്നതല്ല നാം ദൈവം നമ്മെ… Read More
-
Orumazhayum Thorathirunnittilla… Lyrics
ഒരു മഴയും തോരാതിരുന്നിട്ടില്ല… ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ (2)അമരത്തെന്നരികെ അവനുള്ളതാൽ മഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം… Read More
-
Ente Daivam Viswasthana… Lyrics
എന്റെ ദൈവം വിശ്വസ്തനാ… എന്റെ ദൈവം വിശ്വസ്തനാഎന്റെ ദൈവം വല്ലഭനാഎന്റെ ദൈവം ഉന്നതനാഇന്നും എന്നും കൂടെയുള്ളോൻ (2) ആരാധിക്കാം യേശുവിനെകൈത്താളത്താൽ പാടിടാം നാം (2)പൂർണ്ണ മനസ്സോടെ പൂർണ്ണ… Read More
-
Innayolam Enne Nadathi… Lyrics
ഇന്നയോളം എന്നെ നടത്തി… ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്‍റെ യേശു എത്ര നല്ലവന്‍അവന്‍ എന്നെന്നും മതിയായവന്‍ (2) എന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്എനിക്കായ് കുരിശില്‍… Read More

