തോമ്മ: അവന്റെ കയ്യിൽ ആണികളുടെ പഴുത് ഞാൻ കാണുകയും അതിൽ എന്റെ വിരലിടുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കില്ല…..

ക്രിസ്തു :നിന്റെ കൈ ഇവിടെ കൊണ്ടുവരിക, നിന്റെ കയ്യ് നീട്ടി എന്റെ പാർശത്തിൽ വെയ്ക്കുക… അവിശ്വസിയാകാതെ…. വിശ്വാസിയാവുക….

ആണിപഴുതുകളുടെ പാട്, ഒരിക്കൽ അവൻ തോമ്മയെ കാണിച്ചു….
ഇന്നും ആ പാടുകളിൽ നിന്ന് സ്നേഹത്തിന്റെ ഉറവകൾ ഒഴുകി ഇറങ്ങാറുണ്ട്….
ആ പാടുകളിൽ വിരൽ ചേർത്ത് ഞാനത് അനുഭവിക്കാറുണ്ട്…..
ശേഷം സൗകര്യപൂർവ്വം അവയെ മറക്കാറുമുണ്ട്…

പേരിനോട് ഇനിയും പൂർണ്ണമായി നീതിപുലർത്താനാകാത്ത ഒരു സന്യാസി

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading