ഓ, മനുഷ്യനായ ദൈവമേ!
അപ്പത്തില്‍ സന്നിഹിതനായ നിന്റെ
മുമ്പില്‍ ആയിരിക്കുമ്പോള്‍
എന്തൊരാശ്വാസം, എന്തൊരാനന്ദം!
എന്റെ നിരുപമ സൗഭാഗ്യമാണ്
നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്.
മാതാവേ, അവനെ
തിരികെ സ്നേഹിക്കാന്‍ എന്നെ
പഠിപ്പിക്കണമേ.
– – – – – – – – – – – – – – – – – – –
വി.അല്‍ഫോന്‍സ് ലിഗോരി. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

Spread love everywhere yougo. Let no one ever come to you without leaving happier.
St. Teresa of Calcutta 🌹🔥❤️

Good Morning…. Festal Blessings of St. Teresa of Calcutta…..

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading