പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന്
👉മനുഷ്യൻ

തങ്ങൾ അതുക്കും മേലെ എന്ന് കൊറോണ👈

ലോക പോലീസ് എന്ന് 👉 അമേരിക്ക .

ചുമ്മാ തമാശ പറയാതെ എന്ന് കൊറോണ 👈

തങ്ങളെ തൊടാൻ ആരെയും
അനുവദിക്കില്ലെന്ന് 👉ചൈന .

ആർക്ക് വേണം നിങ്ങളെ എന്ന്
കൊറോണ 👈,

ആരോഗ്യ രംഗത്തെ കേമൻ എന്ന്
👉ഇറ്റലി .

ഇപ്പോൾ എന്തായി കാര്യങ്ങൾ എന്ന്
കൊറോണ 👈

ഒരുമിനിട്ടു പോലും തിരക്കൊഴി വില്ലെന്ന്
👉മനുഷ്യൻ .

ഇരുപത്തി നാല് മണിക്കൂറും റസ്റ്റ് എടുക്കു
എന്ന് കൊറോണ👈

മക്കൾ പഠിക്കാതെ കറങ്ങി നടക്കുന്നു
എന്ന്👉 മാതാപിതാക്കൾ .

തല്ക്കാലം പരീക്ഷയെ വേണ്ടെന്ന്
കൊറോണ 👈

ഉച്ച നീചത്വങ്ങൾ സാമൂഹ്യ വ്യവസ്ഥിയിൽ ഉള്ളതെന്ന് 👉മനുഷ്യൻ .

എല്ലാവരും തുല്യർ എന്ന് കൊറോണ 👈

പ്രത്യു ൽപ്പാദനം നിർത്തരുതെന്ന്
👉 മതങ്ങൾ .

പ്രകൃതിയെക്കാൾ വലിയ മതം ഇല്ലെന്ന്കൊറോണ 👈

അതെ. ഇപ്പോൾ കൊറോണ ആണ് താരം. ശബ്ദ മലിനീകരണം ഇല്ല. ആഘോഷങ്ങൾ ഇല്ല. ജോലി തിരക്ക് ഇല്ല. കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് ടീവീ കാണുന്നു. സംസാരിക്കുന്നു. ഭക്ഷണം കഴിക്കുന്നു. ഫോൺ വഴി എങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമം അന്യോ ഷിക്കുന്നു. ലോക്ക് ഡൌൺ കഴിയുമ്പോൾ ഒരു പുതിയ ഭൂമി. പുതിയ ജനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “കൊറോണ ആണ് താരം”

  1. കൊറോണ വന്നത് മൂലം നാട്ടിൽ അനക്കം ഇല്ലെങ്കിലും വീട്ടിൽ അനക്കമായി…..Thank you Corona😄😄😄😜😜😜😜😜

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading