ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉള്ളവരാണ് നമ്മൾ. എന്നാൽ ചിലപ്പോളൊക്കെ നമ്മൾ ആഗ്രഹിക്കുന്നത് നടക്കാതെ വരുമ്പോൾ തകർന്നു പോകുന്നവരും ആണ് നമ്മൾ… ഇങ്ങനെ തളരുമ്പോൾ എല്ലാം… ഒരു ജനത്തിന്റെ മുഴുവൻ രക്ഷയുടെ പ്രതീക്ഷയുമായി കാലിത്തൊഴുത്തിൽ ജനിച്ച ഈശോ ആണ് നമ്മുടെ പ്രത്യാശ.

ആ പൊന്നു തമ്പുരാന്റെ കൈകളിൽ നമുക്ക് നമ്മുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കാം. കാരണം അവനോളം നമ്മളെ മനസിലാക്കാനും സ്നേഹിക്കാനും ആർക്കും ഈ ലോകത്തിൽ സാധിക്കില്ല. 🥰🥰🥰

Advertisements
Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading