സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അതീവ ആഗ്രഹത്താൽ കാലിതൊഴുതിൽ പിറന്ന ഉണ്ണി ഈശോ. നമ്മുടെയൊക്കെ ജീവിതങ്ങളിൽ സ്നേഹം വറ്റിപോകുന്ന നിമിഷങ്ങളിൽ ആ പിഞ്ചു പൈതലിന്റെ മുഖത്തേക്ക് നോക്കുവാൻ നമ്മുക്ക് കഴിയട്ടെ…
നമ്മൾ വേദനിപ്പിച്ചവരെ സ്നേഹിക്കുവാൻ… അവരോടു രമ്യപ്പെടുവാൻ… അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ… ഈ ഒരുക്കത്തിന്റെ പുണ്യ ദിനങ്ങളിൽ നമ്മുക്ക് കഴിയട്ടെ… ❤‍🔥

Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading