അന്ധകാരത്തിലും മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലും കഴിഞ്ഞിരുന്ന ജനതക്ക് ഒരു പ്രകാശമുദിച്ചു… ഉദയ സൂര്യന്റെ ജനനം ബെത്‌ലഹേമിലെ ആ ചെറിയ ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. എളിമയുടെയും വിനയത്തിന്റെയും അടയാളമായി പ്രകാശമായവൻ തെരെഞ്ഞെടുത്തതോ ആ കുഞ്ഞു പുൽതൊട്ടിയും…

ഉണ്ണി ഈശോയുടെ ജനനത്തിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളിൽ ഈശോ നൽകുന്ന പുൽക്കൂട്ടിലെ എളിമയുടെ പ്രകാശം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ നമ്മുടെയൊക്കെ ജീവിതങ്ങൾ കൊണ്ട് കഴിയട്ടെ… 🕯🕯🕯

Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading