ഉണ്ണിയെ വരവേൽക്കാൻ ഇനി ഉളളത് മൂന്ന് ദിവസങ്ങൾ മാത്രം. നമ്മുടെയൊക്കെ ഹൃദയമാകുന്ന ശ്രീകോവിലിൽ അവൻ വരുമ്പോൾ നമുക്കവനെ ഒരുക്കത്തോടെ വരവേൽക്കാൻ ശ്രമിക്കം.

പുൽക്കൂടെന്നും ഒരു ഓർമപ്പെടുത്തൽ ആണ്… ഒന്നുമില്ലായ്മയിൽ ജനിച്ച ക്രിസ്തു സ്നേഹം മാത്രമായി ഇന്നും നമ്മളെ കാത്തിരിക്കുന്നു എന്നതിന്റെ…

ദാരിദ്രം ഒരിക്കലും പുൽക്കൂടിന്റെ ആത്മീയത കുറച്ചില്ല; മറിച്ച് അത് പുൽക്കൂടിന്റെ മാധുര്യം വർദ്ധിപ്പിച്ചു…

നമുക്കും നമ്മുടെ മനസൊരുക്കാം; ഈശോയെ സ്വീകരിക്കാം… അവൻ കൂടെ ഉണ്ടാകട്ടെ 💐❤‍🔥

Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “പുൽക്കൂട്ടിലേക്കൊരു യാത്ര | Day 22”

  1. wonderful👍🏻🥰

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading