റഷ്യ – യുക്രൈന്‍ വിമല ഹൃദയ സമര്‍പ്പണ തിരുകര്‍മ്മം | വത്തിക്കാനില്‍ നിന്ന് തത്സമയം

Advertisements

തിരുസഭ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളില്‍ ഒന്നായി എഴുതപ്പെടുവാന്‍ പോകുന്ന റഷ്യ – യുക്രൈന്‍ വിമല ഹൃദയ സമര്‍പ്പണ തിരുകര്‍മ്മം വത്തിക്കാനില്‍ നിന്ന് തത്സമയം. 25/03/22 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 09:30നു (വത്തിക്കാന്‍ സമയം വൈകീട്ട് 5മണി). സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങ് ഈ ലിങ്കില്‍ പ്രസ്തുത സമയത്ത് തത്സമയം കാണാം.

Advertisements
Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply