(ഒരു പ്രാവശ്യം ഭക്തിപൂർവം ചൊല്ലുമ്പോൾ 1000 ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിക്കപ്പെടുന്നു)
നിത്യപിതാവേ, ഇന്നേ ദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളോടൊപ്പം അങ്ങേ തിരുക്കുമാരൻ്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കൾക്കും, ലോകത്തിലെ എല്ലാ പാപികൾക്കും, സാർവത്രികസഭയിലേയും, എൻ്റെ ഭവനത്തിലേയും, എൻ്റെ കുടുംബത്തിലേയും, പാപി കൾക്കും, തിരുഹൃദയത്തിൻ്റേയും, വിമലഹൃദയത്തി ന്റേയും, നിർമലഹൃദയത്തിൻ്റേയും സ്തുതിക്കും, എന്റെ നിയോഗങ്ങൾക്കുമായി ഞാൻ സമർപ്പിച്ചു കൊള്ളുന്നു.
(ഭക്തിപൂർവം സാധിക്കുന്നത്ര തവണ ഏറ്റുചൊല്ലുക)


Leave a Reply