Day: October 3, 2020

കാർലോ അക്യുറ്റിസിൻ്റെ അഴുകാത്ത ഭൗതീകശരീരം പൊതുദർശനത്തിന്

അസ്സീസി: ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ അഴുകാത്ത ഭൗതീകശരീരം പൊതുദർശനത്തിന്. ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. ശവകുടീരം തുറന്നപ്പോൾ ധന്യനായ കാർലോയുടെ ശരീരം തികച്ചും കേടുപാടുകൾ കൂടാതെയുള്ളതായിരുന്നു എന്നും ഭൗതീക ശരീരം കാണുന്നവരുടെ ഹൃദയത്തെ അത് വല്ലാതെ സ്പർശിക്കുന്ന ഒരു കാഴ്ച്ച ആണെന്നും അസീസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 10 – […]