Scoob! (2020) – Rocket Chase Scene (4/10) | Movieclips

https://youtu.be/gA4hUn0nV9A Watch "Scoob! (2020) - Rocket Chase Scene (4/10) | Movieclips" on YouTube

കണക്കൊക്കെ കറക്റ്റായപ്പോ… കർത്താവ് ഔട്ട് ! PUNYALAN EP – 8

https://youtu.be/vYn6d6WTltE പുണ്യാളൻ കണക്കൊക്കെ കറക്റ്റായപ്പോ... കർത്താവ് ഔട്ട് ! PUNYALAN EP- 8 Ep 07 :https://youtu.be/rl9ZOKlkIgIEp 06 :https://youtu.be/Ba5UURxDRLQEp 05 :https://youtu.be/9wVyIq_vHnQEp 04 : https://youtu.be/f27fGI0cDa8Ep 03 : https://youtu.be/2ESAnRKrqe4?list=PLh…Ep 02 : https://youtu.be/lNRqcXYghqo?list=PLh…Ep 01 : https://youtu.be/X-8xBN1xUBY?list=PLh… Script & Direction-Lijo AbrahamCamera: Pinto Sebastian & Sanil Joy ThomasEditing: Ibey MoorkanadSound: Amal Antony & SinojMusic: Jeeno JamesCast: Lijo Abraham, Jayan Avanoor, Paul ElthuruthuJoju, Pream Prakash … Continue reading കണക്കൊക്കെ കറക്റ്റായപ്പോ… കർത്താവ് ഔട്ട് ! PUNYALAN EP – 8

ദിവ്യബലി വായനകൾ Saturday of week 29 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ശനി / October 24 Saint Antony Mary Claret, Bishop or Saturday of week 29 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. പ്രവേശകപ്രഭണിതം കര്‍ത്താവ് അവനെ തനിക്കുവേണ്ടിമഹാപുരോഹിതനായി തിരഞ്ഞെടുക്കുകയുംതന്റെ നിക്ഷേപം തുറന്നുകൊണ്ട്,എല്ലാ നന്മകളും കൊണ്ട്അവനെ സമ്പന്നനാക്കുകയും ചെയ്തു. Or:cf. പ്രഭാ 50:1; 44:16,22 ഇതാ, തന്റെ ദിനങ്ങളില്‍ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,തന്റെ … Continue reading ദിവ്യബലി വായനകൾ Saturday of week 29 in Ordinary Time

ഇത്തിരിവെട്ടം 4

ഇത്തിരിവെട്ടം 4 മറ്റുള്ളവരുടെ വളർച്ചയും നന്മകളും ഒക്കെ കണ്ടുകഴിയുമ്പോൾ ഞാൻ ഇപ്പോളും എന്തേ ഇങ്ങനെ എന്നു പറഞ്ഞു സ്വയം പഴിച്ചു ജീവിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാത്തിലും എവിടെയും ഞാൻ ആരുമല്ല എന്ന ഒരു തോന്നലാകാം ഇതിന്റെ അടിസ്ഥാനം. എനിക്കെതിരെ ഞാൻ തന്നെ തിരിഞ്ഞാൽ ആരാണ് എനിക്ക് കൂട്ടുണ്ടാവുക? എന്റെ ശത്രു ഞാൻ തന്നെയായാൽ ആരുണ്ട് എന്റെ സുഹൃത്തായി? ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്നേഹിതൻ അവനവൻ തന്നെയാണ്. ആര് നിനക്കെതിരെ തിരിഞ്ഞാലും നീ സ്വയം നിനക്കുതന്നെ എതിരെ … Continue reading ഇത്തിരിവെട്ടം 4