ജപമാലയുടെ അത്ഭുതം ബിഷപ്പ് പറയുന്നു

https://youtu.be/YZYtz0dOtBk

ഉറങ്ങും മുന്‍പ്…..

ഉറങ്ങും മുന്‍പ്..... 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿  സ്നേഹ സ്വരുപനായ ഈശോയെ ദാനമായി തന്ന ഈ ദിവസത്തിനായി സ്തുതിക്കുന്നു... സ്തോത്രം ചെയ്യുന്നു...  കര്‍ത്താവേ അളവില്ലാത്ത ഈ സ്നേഹത്തിനായി സ്തോത്രം. വിവശയായ കുഞ്ഞ് അതിെന്‍റ അമ്മയുെട പക്കല്‍ ഒാടി ചെല്ലുന്നതിപോലെ ഈ രാത്രിയില്‍ അദ്ധാനഭാരവും ജിവിതഭാരവുമായി അങ്ങേപ്പക്കലേക്ക് ഞാന്‍ ഇതാ വന്നിരിക്കുന്നു. കര്‍ത്താവേ എന്നെ അങ്ങയുടെ തിരുഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തണമേ. കര്‍ത്താവേ എെന്‍റ ഒാരോ ശ്വസത്തിലുംനിശ്വാസത്തിലും അങ്ങ് ഉണ്ടായിരിക്കണമേ ഈശോയെ ഈ പകല്‍ അങ്ങ് എന്നെ ഒത്തിരി അനുഗ്രഹിച്ചു... സന്തോഷിപ്പിച്ചു... സങ്കടങ്ങളില്‍ എെന്‍റ … Continue reading ഉറങ്ങും മുന്‍പ്…..

ദിവ്യബലി വായനകൾ Thursday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 8/10/2020 Thursday of week 27 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. എസ്‌തേ 4:17 കര്‍ത്താവേ, പ്രപഞ്ചം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് അങ്ങേ തിരുമനസ്സാലാണല്ലോ. അങ്ങേ തിരുവുള്ളത്തിനെതിരായി ഒന്നിനും നിലനില്ക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍, സകലതും, സ്വര്‍ഗവും ഭൂമിയും സ്വര്‍ഗീയതലത്തില്‍ ഉള്‍ക്കൊള്ളുന്ന സര്‍വവും, അങ്ങ് സൃഷ്ടിച്ചു. അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ കൃപാതിരേകത്താല്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ … Continue reading ദിവ്യബലി വായനകൾ Thursday of week 27 in Ordinary Time 

30 വർഷങ്ങൾക്കിപ്പുറം ഓഷോ; രതിയും രജനീഷ്പുരം എന്ന സാമ്രാജ്യവും; അക്കഥ | Osho | Life Story

https://youtu.be/-ZQJPNDZjd4 Watch "30 വർഷങ്ങൾക്കിപ്പുറം ഓഷോ; രതിയും രജനീഷ്പുരം എന്ന സാമ്രാജ്യവും; അക്കഥ | Osho | Life Story" on YouTube