Japamala Santhosharahasyangal Rosary in Malayalam Joyful Mysteries MON & SATURDAY MANNARCADU

https://youtu.be/XOKREUYdLKo

❤️അമ്മയെ പോലെ തന്നെ ആണ് അച്ഛനും…. ♥️ അച്ഛൻ എന്ന നൻമ്മ മരത്തെ ഒരിക്കലും മറക്കരുത്…………… 🙏🙏🙏🙏🙏

ഓണത്തിനു തുണി എടുക്കാൻ പോകാമെന്നു പറഞ്ഞപ്പോ അനിയത്തി പറഞ്ഞു. -" അച്ഛനുമായാണു പോകുന്നതെങ്കിൽ ഞാനില്ല.എനിക്കിഷ്ടമുള്ള തൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ലാ.. " പിന്നെ അമ്മയും ഞാനും കൂടി നിർബന്ധിച്ചിട്ടാണ് അവൾ കൂടെ വന്നത്. തുണിക്കടയിൽ എത്തി, അമ്മയ്ക്ക് ഒരു സാരിയും, എനിക്കൊരു ഷർട്ടും സെലക്ട് ചെയ്തു." എനിക്കിതു മതി… " എന്നത്തെയും പോലെ വില കൂടിയ ഒരു ഫ്രോക്ക് കയ്യിലെടുത്തു അനിയത്തി പറഞ്ഞു….. "ഏയ്… ഇതു വേണ്ട… വേറെ ഏതെങ്കിലും നോക്ക്" - അതിന്റെ വില കണ്ടിട്ടാണ് … Continue reading ❤️അമ്മയെ പോലെ തന്നെ ആണ് അച്ഛനും…. ♥️ അച്ഛൻ എന്ന നൻമ്മ മരത്തെ ഒരിക്കലും മറക്കരുത്…………… 🙏🙏🙏🙏🙏

ഭ്രൂണാവശിഷ്ടങ്ങള്‍ കൊണ്ടുണ്ടാക്കിയ വാക്സിന്‍ ഉപയോഗിക്കരുത്

മരണം വരിക്കേണ്ടിവന്നാലും ഭ്രൂണാവശിഷ്ടങ്ങള്‍ കൊണ്ടുണ്ടാക്കിയ വാക്സിന്‍ ക്രൈസ്തവർ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡർ 🌲 പാരീസ്: രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാലും ഭ്രൂണഹത്യ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരകോശങ്ങൾ കൊണ്ടുണ്ടാക്കിയ കൊറോണ പ്രതിരോധ വാക്സിൻ ക്രൈസ്തവർ ഉപയോഗിക്കരുതെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ സഹായ മെത്രാനുമായ അത്താനേഷ്യസ് ഷ്നീഡർ. ഫ്രാൻസിൽ നടത്തിയ സന്ദർശന വേളയിൽ ലൈഫ് സൈറ്റ് ന്യൂസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയത്. മനുഷ്യന് ചിന്താശേഷി പോലും ഉപയോഗിക്കാൻ സാധിക്കാത്ത … Continue reading ഭ്രൂണാവശിഷ്ടങ്ങള്‍ കൊണ്ടുണ്ടാക്കിയ വാക്സിന്‍ ഉപയോഗിക്കരുത്

ഭീ​ക​രാ​ക്ര​മ​ണം; അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ആ​സാം റൈ​ഫി​ൾ​സ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

https://www.deepika.com/News_latest.aspx?catcode=latest&newscode=341795 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

2021 ജൂ​ലൈ​യോ​ടെ 25 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും: കേ​ന്ദ്ര സ​ർ​ക്കാ​ർ

https://www.deepika.com/News_latest.aspx?catcode=latest&newscode=341791 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

നാവു വഴങ്ങുമോ?

ഇതിൽ 18 എണ്ണമെങ്കിലും Correct ആയി Pronounce ചെയ്യാമോ? 1.       ഉരുളീലൊരുരുള 2.       ആന അലറലോടലറി 3.       തെങ്ങടരും മുരടടരൂല 4.       പെരുവിരലൊരെരടലിടറി 5.       റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് 6.       വരൾച്ച വളരെ വിരളമാണ് 7.       പേരു മണി പണി മണ്ണു പണി 8.       അറയിലെയുറിയില്‍ ഉരിതൈര് 9.       അരമുറം താള്‌ ഒരു മുറം പൂള്‌ 10.   പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ 11.   അലറലൊടലറലാനാലയില്‍ കാലികൾ 12.   വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി 13.   പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച 14.   സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി 15.   ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍ 16.   തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി 17.   രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി 18.   തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി 19.   പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു 20.   ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത് 21.   പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി 22.   അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ 23.  കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം 24.  കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം 25.   വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ! 26.   ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ 27.   ആലപ്പുഴയങ്ങാടീലാറാം നാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു 28.   ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ 29.   തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും 30.   ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ 31.   അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ 32.   ആലത്തൂരെപാലത്തിമേന്നറുപതു ചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തു വറുത്തുപൊടിച്ചൊൽ  അക്കറിയൊത്ത പൊടിക്കറിയുണ്ടോ...

സം​സ്ഥാ​ന​ത്ത് 8,553 പേ​ർ​ക്ക് കോ​വി​ഡ്; ആ​ശ​ങ്ക ആ​ളി​ക്ക​ത്തു​ന്നു

https://www.deepika.com/News_latest.aspx?catcode=latest&newscode=341772 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഹാ​ത്ര​സ് പീ​ഡ​നം: ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മോ​ശ​മാ​യി പെ​രു​മാ​റി, പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക

https://www.deepika.com/News_latest.aspx?catcode=latest&newscode=341765 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഹാ​ത്ര​സ് പ്ര​തി​ക​ൾ​ക്ക് “നീ​തി വേ​ണം’; ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ സ​വ​ർ​ണ​രു​ടെ യോ​ഗം

https://www.deepika.com/News_latest.aspx?catcode=latest&newscode=341771 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്

https://www.deepika.com/News_latest.aspx?catcode=latest&newscode=341770 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

തെ​ന്നി​ന്ത്യ​ൻ താ​രം ത​മ​ന്ന കോ​വി​ഡ് പോ​സി​റ്റീ​വ്; ആ​ശു​പ​ത്രി​യി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=341794 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news