ജോസഫ് ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

ജോസഫ് ചിന്തകൾ 49 ജോസഫ് ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ   ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാര പദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ അവൻ ദൈവകല്പനകളെ അചഞ്ചലമായി പാലിച്ചു. അതിനാൽ ജോസഫിന്റെ വിശ്വാസം … Continue reading ജോസഫ് ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

Advertisement

അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനായി കുറിച്ച വരികൾ

Nelsapy

അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനായി കുറിച്ച വരികൾ
 
അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനയച്ച മനോഹരമായ ഒരു സന്ദേശത്തിൻ്റെ വിവർത്തനമാണിത്.
 
ദാമ്പത്യ ജീവിതത്തിൽ 5 വർഷമേ പിന്നിട്ടുള്ളുവെങ്കിലും വിവാഹം കഴിഞ്ഞിട്ട് അഞ്ചു പതിറ്റാണ്ടു കഴിഞ്ഞവർ പോലും സ്വായാത്തമാക്കേണ്ട ചില അനശ്വര നന്മകൾ ഈ കത്തിലുണ്ട്….
കുടുംബം സ്വർഗ്ഗമാകാക്കാനുള്ള കുറുക്കുവഴികൾ ഇതിലുണ്ട്…
 
ഈ കത്തിലെ നന്മകൾ നിങ്ങൾക്കും ഇഷ്ടപ്പെടും പ്രചോദനമാകും.
 
എൻ്റെ പ്രിയപ്പെട്ട ചേട്ടായി…
 
നമ്മുടെ വിവാഹത്തിൻ്റെ അഞ്ചാം വാർഷികം നമ്മൾ ഒന്നിച്ചാഘോഷിക്കുന്ന ഈ അവസരത്തിൽ, ഞാൻ ഈ കത്ത് എഴുതുന്നത് ചേട്ടായിയോട് നന്ദി പറയുന്നതിനു വേണ്ടി മാത്രമാണ്…. എന്നെ ഇത്രമാത്രം ശ്രദ്ധിക്കുന്നതിന് നന്ദി പറയാൻ വാക്കുകളില്ല എന്ന് എനിക്കറിയാം…🥰…. എന്നെ നയിക്കുന്നതിന്…. എപ്പോഴും എനിക്കു നൽകുന്ന സഹായത്തിന്… എൻ്റെ ആത്മീയ നിയന്താവായതിന് 🙏…. ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ എൻ്റെ കരങ്ങൾ പിടിക്കുന്നതിന്👩‍❤️‍💋‍👨…. എല്ലാക്കാര്യത്തിലും എന്നെ സഹായിക്കുന്നതിന് 😘….. ഏറ്റവും നല്ല ഉപദേശങ്ങൾ എനിക്കു നൽകുന്നതിന് …. എൻ്റെ ബുദ്ധിശൂന്യതകളും കോപവും സഹിക്കുന്നതിന് 🙄…. പൂർണ്ണ ഹൃദയത്തോടെ എന്നെ സ്നേഹിക്കുന്നതിന് 💕… നമ്മുടെ കുഞ്ഞിനു കൊടുക്കുന്ന വാത്സല്യത്തിനും ശ്രദ്ധയ്ക്കും …. ജ്വോഷായ്ക്കു ഒരു റോൾ മോഡൽ ആകുന്നതിന് … പ്രാർത്ഥനയിൽ ഞങ്ങളെ ഒരുമിച്ചു നിർത്തുന്നതിന്🙏….. നമ്മുടെ കുടുംബത്തിനു വേണ്ടി നിൻ്റെ ജീവിതം ബലിയായി നൽകുന്നതിന് 😘….. & അതിലെല്ലാം ഉപരിയായി ഏറ്റവും നല്ല ഭർത്താവും അപ്പനുമാകുന്നതിൽ 😍😍😍…. എൻ്റെ പൂർണ്ണ…

View original post 92 more words