ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

“പിതാവിന്‍റെ ഹൃദയം” Patris Corde, എന്ന അപ്പസ്തോലിക ലിഖിതം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത് സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍യേശുവിനെ ഭരമേല്പിച്ചു.പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ.എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,ആമേന്‍. Credit […]

ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment