Saint Joseph HD
Saint Joseph HD
Saint Joseph HD
Young Joseph and Child Jesus
⚜️⚜️⚜️⚜️ May 0️⃣1️⃣⚜️⚜️⚜️⚜️ തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്ത്തച്ഛന്, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന് തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി […]
St Joseph HD St Joseph with Baby Jesus Latest Painting HD | Happy May 1st | St Joseph pray for us!
St. Joseph HD Happy Feast of St Joseph the Worker May 01 / തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ
St Joseph the Protector
St. Joseph
St Joseph
St Joseph HD Image
Saint Joseph
St. Joseph the Worker, May 1 HD Image
നിഴലില്‍ ജീവിച്ച പിതാവ്
Saint Joseph HD
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”(മത്തായി 2:19-20). കന്യാവ്രതക്കാരുടെ കാവല്ക്കാരന് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്മാര്ക്കേ സാധിക്കുകയുള്ളൂ എന്ന […]
Prayer for St Joseph’s intercession Prayer for St Joseph’s Intercession (prayer text below) | A very old but powerful prayer to St Joseph for his protection and intercession. RELATED PRAYERS: Litany of St Joseph – https://youtu.be/G3Q__ZSUKbA Act of Consecration to St Joseph – https://youtu.be/WmCHFVj_bYs Chaplet of Seven Sorrows […]
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,/ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍/ അങ്ങേപ്പക്കല്‍ ഓടിവന്ന്/ അങ്ങേ പരിശുദ്ധ ഭാര്യയോടു/ സഹായം അപേക്ഷിച്ചതിനുശേഷം/ അങ്ങേ മദ്ധ്യസ്ഥതയെയും/ ഞങ്ങളിപ്പോള്‍ മനോശരണത്തോടു കൂടെ യാചിക്കുന്നു./ ദൈവജനനിയായ/ അമലോത്ഭവ കന്യകയോട്/ അങ്ങയെ ഒന്നിപ്പിച്ച/ ദിവ്യസ്നേഹത്തെക്കുറിച്ചും/ ഉണ്ണീശോയെ/ അങ്ങ് ആലിംഗനം ചെയ്ത/ അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും/ ഈശോമിശിഹാ/ തന്റെ തിരുരക്തത്താല്‍/ നേടിയ അവകാശത്തിന്മേല്/ കൃപയോടെ നോക്കണമെന്നും/അങ്ങേ ശക്തിയാലും മഹത്വത്താലും/ ഞങ്ങളുടെ ആവശ്യങ്ങളില്‍/ ഞങ്ങളെ സഹായിക്കണമെന്നും,/ സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. […]
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന രക്ഷകനായ മിശിഹായുടെ സംരക്ഷകനും കന്യകാമറിയത്തിന്റെ വിരക്ത ഭര്‍ത്താവുമായവനേ സ്വസ്തി! നിന്നെയാണ് ദൈവം തന്റെ പുത്രനെ ഭരമേല്പിച്ചത്. നിന്നിലാണ് മറിയം തന്റെ വിശ്വാസമര്‍പ്പിച്ചത്. നിന്നോടൊപ്പമാണ് ക്രിസ്തു മനുഷ്യനായി ജീവിച്ചത്.ഓ! ഭാഗ്യപ്പെട്ട യൗസേപ്പേ, ഞങ്ങളോടും പിതാവായി വര്‍ത്തിക്കണമേ, ജീവിത വഴിയില്‍ ഞങ്ങളെ നയിക്കണമേ, കൃപയും കാരുണ്യവും ധൈര്യവും ഞങ്ങള്‍ക്കായി നേടിത്തരേണമേ.എല്ലാ തിന്മകളില് നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ, ആമ്മേന്‍.
നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം മരിക്കുന്നവര്‍ക്ക് ഉറപ്പുള്ള തുണയായിരിക്കുന്ന വി. യൗസേപ്പേ, അങ്ങേ വലതുഭാഗത്തു അങ്ങ് വളര്‍ത്തിയ ദൈവകുമാരനായ ഈശോമിശിഹായും, ഇടതുഭാഗത്ത് അങ്ങ് വിവാഹം ചെയ്ത സ്നേഹഭാര്യയായ ദൈവമാതാവും, ആശ്വാസപ്രദമായ വചനങ്ങളെ ചൊല്ലിക്കൊണ്ടിരിക്കയില്, വലിയ ന്തോഷത്തോടുകൂടെ അങ്ങു മരണം പ്രാപിച്ചുവല്ലോ. ഇതിനെ അറിഞ്ഞുകൊണ്ട് അങ്ങയെ വണങ്ങുന്ന ഞങ്ങളെയും ഇപ്പോഴും മരണനേരത്തും പാപത്തില്‍നിന്നും കാത്തുരക്ഷിച്ച്, ദേഹത്തെ വിട്ട് ആത്മാവു പിരിയുന്ന നേരത്തില്‍, ഈശോമിശിഹായും പരിശുദ്ധ ദൈവമാതാവും അങ്ങയോടുകൂടെ ഒരുമിച്ചുവന്ന്, […]
വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ബ്രഹ്മചാരികളുടെയും കന്യകകളുടെയും കാവല്‍ക്കാരനും പിതാവുമായ വി. യൗസേപ്പേ! കുറ്റമില്ലായ്മ തന്നെയായിരിക്കുന്ന ഈശോ മിശിഹായും, കന്യകള്‍ക്കു മകുടമായിരിക്കുന്ന നിര്‍മ്മല കന്യാമറിയവും, അങ്ങേ വിശ്വസ്തസൂക്ഷത്തിന് ഏല്പിക്കപ്പെട്ടുവല്ലോ. ഈശോമറിയം എന്ന എത്രയും പ്രിയപ്പെട്ട പണയത്തെ പ്രതി അങ്ങയോട് ഞാന്‍ പ്രാര്ത്ഥിച്ചപേക്ഷിക്കുന്നതെന്തെന്നാല് എല്ലാവിധ അശുദ്ധിയില്‍ നിന്നും എന്നെ കാത്ത് ശുദ്ധ ഹൃദയത്തോടും നിര്മ്മലശരീരത്തോടും കറകൂടാത്ത ആത്മാവോടുംകൂടെ ഈശോമിശിഹായ്ക്കും മറിയത്തിനും, എപ്പോഴും എത്രയും ശുദ്ധമായ […]
വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ വിവാഹബന്ധത്തില്‍ സംയോജിപ്പിക്കപ്പെട്ട വി. യൗസേപ്പേ, പരിശുദ്ധ കന്യകാമ്പികേ, നിങ്ങള്‍ സദാ സ്നേഹിച്ചും, ശുശ്രൂഷിച്ചും, സഹകരിച്ചും, ക്ഷമിച്ചും, സഹിച്ചും, പ്രാര്‍ത്ഥിച്ചും, വേലചെയ്തും പരിപൂര്ണ്ണവിരക്തരായി ജീവിച്ചുവല്ലോ. വിവാഹിതരായ ഞങ്ങളും നിങ്ങളെപ്പോലെ പരിശുദ്ധമായ ഒരു കുടുംബജീവിതം നയിച്ച് നല്ല മരണം പ്രാപിച്ച്, സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഇടയാക്കണമേ. വിവാഹബന്ധത്തില്‍ ഞങ്ങളെ സംയോജിപ്പിച്ച ദൈവമേ, ഞങ്ങള്‍ക്കു എപ്പോഴും സ്നേഹവും, സമാധാനവും, സന്തോഷവും, ശരീരസൗഖ്യവും, ദീര്‍ഘായുസ്സും […]
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: ഒന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”(മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് […]
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന പ്രാരംഭഗാനം(അധ്വാനിക്കുന്നവർക്കും….)നീതിമാനായ താതാ മാർ യൗസേപ്പു പുണ്ണ്യതാതാ മാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ ചോദിപ്പോർക്കേന്തും നൽകിആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്നആർത്തരെ കൈവിടാതെകാത്തുപാലിക്ക താതാ പ്രാരംഭപ്രാർത്ഥന കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ […]
Hymn to St Joseph | Latest St. Joseph’s Song | Fr Sajo Padayattil Email: iamfrpeter@gmail.comContact Number: +91 7510755502 ► Subscribe to Fr.sajo joseph padayattil-Nallidayan: http://www.youtube.com/channel/UC73BG…Like me on Facebook: https://www.facebook.com/Fr.sajo.joseph || ANTI-PIRACY WARNING || This content is Copyrighted to Fr.sajo joseph padayattil-Nallidayan. Any unauthorized reproduction, redistribution or re-upload is […]
കടപ്പാട്: വളരെ അനുഗ്രഹപ്രദമായ ഒരു വർഷത്തിന് സമാപനം കുറിക്കുന്നു. നാളത്തെ ദിവസം ഓരോ ക്രൈസ്തവനെയും സംബന്ധിച്ചു കൃതജ്ഞതയുടെ പൊൻസുദിനമാണ്. തന്റെ ദിവ്യസുതനയെന്നെ പോലെ അവന്റെ മൗതീക ശരീരമായ തിരുസഭയ്ക്ക് കോട്ടയായി സംരക്ഷണമായി ഉയർന്നു നിൽക്കുന്ന നമ്മുടെ പിതാവായ മാർ യൗസേപ്പിതാവിന്റെ വിശുദ്ധ വർഷം നാളെ സമാപിക്കുന്നു. യൗസേപ്പിനോടുള്ള ഭക്തിയിൽ ഊർജ്വസ്വലരല്ലാത്ത ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവുകയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നാം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ […]