യേശുവിനെ കാണേണം…
Advertisements
യേശുവിനെ കാണേണം
എനിക്കേശുവിനെ കാണേണം
തീവ്രമായാശിപ്പൂ ഞാൻ എനി-
ക്കേശുവിനെ കാണേണം.
സ്നേഹപിതാവേ കണ്ണുകൾ
തുറന്നു തരണേ.
എനിക്കേശുവിനെ കാണേണം (2)
യേശുവിനെ കേൾക്കേണം
എനിക്കേശുവിനെ കേൾക്കേണം
കാതുകൾ തുറന്നു തരണേ
എനിക്കേശുവിനെ കേൾക്കേണം. (2)
യേശുവിനെ ആസ്വദിക്കണം
എനിക്കേശുവിനെ ആസ്വദിക്കണം
ഹൃത്തടം തുറന്നു തരണേ
യേശുവിനെ ആസ്വദിക്കണം (2)
യേശുവിനെ കാണേണം…
Advertisements