Lyrics
-
Kaval Malakhamare… Lyrics
കാവൽ മാലാഖമാരെ | Lyrics കാവൽ മാലാഖമാരെകണ്ണടയ്ക്കരുതേ…താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു(കാവൽ മാലാഖമാരെ… ) ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ്ഉണ്ണീയുറങ്ങ് ഉറങ്ങ്… തളിരാർന്ന പൊന്മേനി നോവുമേ…കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ…… Read More
-
Paithalam Yeshuve – Lyrics
പൈതലാം യേശുവേ… പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ..ആട്ടിടയർ ഉന്നതരേ.. നിങ്ങൾതൻ ഹൃത്തിൽ യേശുനാഥൻ പിറന്നു (2)ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ.. അഹാ.. അഹാഹാ.. ഉം… ഉം… 1താലപ്പൊലിയേകാൻ… Read More
-
Shantha Rathri Thiru Rathri… Lyrics
ശാന്തരാത്രി തിരുരാത്രി… Lyrics ശാന്തരാത്രി തിരുരാത്രിപുൽക്കുടിലിൽ പൂത്തൊരുരാത്രിവിണ്ണിലെ താരകദൂതരിറങ്ങിയമണ്ണിൻ സമാധാനരാത്രി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ദാവിദിൻ പട്ടണം… Read More
-
Kannum Kannum… Lyrics
കണ്ണും കണ്ണും കാത്തിരുന്നു… Lyrics കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന… Read More
-
Muthe Muthe… Lyrics
മുത്തേ മുത്തേ മുത്തേ പോന്നോമനേ… മുത്തേ മുത്തേ മുത്തേ പോന്നോമനേനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞുപെയ്യുന്ന താഴ്‌വരയിൽഒരു ജീവന്റെ കളിയാട്ടമായി മുത്തേ മുത്തേ മുത്തേ ചക്കരമുത്തെനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞു പെയ്യുന്ന… Read More
-

Malakhamarothu Vanil… Lyrics
മാലാഖമാരൊത്തു വാനില്‍വാഴുന്നോരല്‍ഫോന്‍സാ ധന്യേനിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്നസ്വര്‍ഗീയ മാണിക്യമുത്തേ 1. സുരലോകഗോളമേ വരജാലഭാണ്ഡമേ ക്ളാരസഭാരാമ മലരേ മാനത്തെ വീട്ടില്‍ നിന്ന- വിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ അമ്മേ… Read More
-

Malakhamarothu Vaanil | St. Alphonsa Song | Lyrics
Malakhamarothu Vaanil… Lyrics അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥനാഗാനം മാലാഖമാരൊത്തു വാനില്‍വാഴുന്നോരല്‍ഫോന്‍സാ ധന്യേനിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്നസ്വര്‍ഗീയ മാണിക്യമുത്തേ സുരലോകഗോളമേവരജാലഭാണ്ഡമേക്ളാരസഭാരാമ മലരേമാനത്തെ വീട്ടില്‍ നിന്ന-വിരാമമിവരില്‍ നീവരമാരി ചൊരിയേണമമ്മേഅമ്മേ വണങ്ങുന്നു നിന്നെമക്കള്‍… Read More
-

St Alphonsamma Song | Malakhamarothu Vanil… Lyrics
മാലാഖമാരൊത്തു വാനില്‍വാഴുന്നോരല്‍ഫോന്‍സാ ധന്യേനിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്നസ്വര്‍ഗീയ മാണിക്യമുത്തേ 1. സുരലോകഗോളമേ വരജാലഭാണ്ഡമേ ക്ളാരസഭാരാമ മലരേ മാനത്തെ വീട്ടില്‍ നിന്ന- വിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ അമ്മേ… Read More
-

Thiruvosthiyayi Ennil Anayum | Lyrics
തിരുവോസ്തിയായി എന്നിൽ അണയുംസ്നേഹം ദൈവ സ്നേഹംഅകതാരിൽ അലിയാൻ വരുന്നുസ്നേഹം എൻ്റെ ഈശോ (2 ) ഇത്ര ചെറുതാക്കാൻ എത്ര വളരേണംഎത്ര സ്നേഹിക്കാൻ എന്ത് വേണം (2 )… Read More
-

Ente Daivam Enne Ennum… Lyrics | എന്റെ ദൈവം എന്നെ എന്നും
എന്റെ ദൈവം എന്നെ എന്നും സ്നേഹിക്കുന്നുതാതനെപ്പോൽ അവിടുന്നു സ്നേഹിക്കുന്നുതന്റെ ഉള്ളം കയ്യിലെന്നെ സൂക്ഷിക്കുന്നുമക്കളെപ്പോൽ കരുതലോടെ പാലിക്കുന്നു (എന്റെ ദൈവം…. ) പേരുചൊല്ലി വിളിച്ചെന്നെ സ്വന്തമാക്കുന്നുസ്വന്തമായതെല്ലാം ഏകി ധന്യനാക്കുന്നു… Read More
-
Bharatham Kathiru Kandu – Lyrics
St. Thomas Song / Dukhrana Song ഭാരതം കതിരുകണ്ടു…ഭൂമുഖം തെളിവ് കണ്ടുമാർത്തോമാ നീ തെളിച്ചമാർഗത്തിൽ ആയിരങ്ങൾആനന്ദശാന്തി കണ്ടു… (ഭാരതം… ) ധൈര്യം പകർന്നുനിന്ന ജീവിതം…ഗുരുവിൻ മനം… Read More
-

Sneham Thiruvosthiyay | Lyrics
സ്നേഹം തിരുവോസ്തിയായ് ഹൃദയത്തിൽ വാഴാൻ വരുന്നു… (2)അധരം തുറക്കാം അകതാരൊരുക്കാം സ്തുതികൾ തൻ പൂക്കൾ വിരിക്കാം ഈശോയെ വരവേൽക്കാം… (2) (സ്നേഹം… ) ഈശോ വരണേഎന്നിൽ വരണേ… Read More
-

Hrudayam Oru Balivediyakki | Lyrics
ഹൃദയം ഒരു ബലിവേദിയാക്കി… തിരുമുൻപിൽ അണയുന്നു ഞങ്ങൾ… വരുമോ യാഗമോക്ഷമായ്… തരുമോ രക്ഷതൻ സൗഭാഗ്യം… (ഹൃദയം… ) അർപ്പകരായ്ത്തീരാം അർച്ചനയായ്ത്തീരാൻ… സദയം വരുമോ നാഥാ… (2) കാൽവരിയിൽ… Read More
-
Snehapithavin Bhavanamithil – Lyrics
സ്നേഹപിതാവിൻ ഭവനമിതിൽ പരിശുദ്ധമാകും അൾത്താരയിൽ അനുതാപമേറും ഹൃദയവുമായ് അണയുന്നു സ്നേഹവിരുന്നിന്നായ്… കാൽവരി മലയിലെ യാഗബലി അർപ്പിച്ചിടാൻ ഞങ്ങൾ അണയുന്നു ജീവിത ഭാരവും സുഖവും ദുഖവും സ്വീകരിക്കേണമേ സ്നേഹതാതാ…… Read More
-
Balivediyil Thiruyagamay – Lyrics
ബലിവേദിയിൽ തിരുയാഗമായ് അണിചേരുവിൻ ജനമേ അതിശ്രേഷ്ടമീ തിരുപൂജയിൽ ഭയമോടെ ആദരവായ് അനുതാപമാർന്നണയാം… അതിമോഹനം പരിപൂജിതം…. ബലിതൻ സമയം (ബലിവേദി… ) ലോകപാപം നീക്കിയണയും ദിവ്യകുഞ്ഞാടിൻ…. ശാന്തിയേകും നവ്യസ്നേഹം… Read More
-
Ente Daivam Swarga Simhasanam Thannil – Lyrics
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2) പൈതല്‍ പ്രായം മുതല്ക്കിന്നേ… Read More
-
Oridam Tharane – Lyrics
ഒരിടം തരണേ തലചായിച്ചുറങ്ങാൻ കുരിശയാലും മതിയേ അതു മാത്രം മതിയേ (2) സ്വപ്നങ്ങൾ അകലെയാണെ ദുഃഖങ്ങളേറെയാണെ.. കുരിശേറും രാവിൻ നേരം വരണേ (ഒരിടം… ) തകർച്ചകളേറെയുണ്ടയി തകർന്നടിഞ്ഞെന്റെ… Read More
-
Kalavarikunnile Karunyame – Lyrics
കാൽവരിക്കുന്നിലെ കാരുണ്യമേ കാവൽ വിളക്കാവുക കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ ദീപം കൊളുത്തീടുക മാർഗം തെളിച്ചീടുക (കാൽവരിക്കുന്നിലെ…) മുൾമുടി ചൂടി ക്രൂശിതനായി പാപാലോകം പവിത്രമാക്കാൻ (2) നിന്റെ… Read More
-
Yeshivinamme Snehathin Nathe – Lyrics
യേശുവിന്നമ്മേ സ്നേഹത്തിൻ നാഥേ നരരക്ഷക്കായി സർവ്വം സമർപ്പിച്ച നാഥേ സ്ത്രീകളിൽ നിന്നോളം മഹത്വംമില്ലാർക്കും മക്കൾതൻ അഭിമാനമേ അമ്മേ സഹരക്ഷകയാം മാതാവേ സഹരക്ഷകയാം മാതാവേ സ്ത്രീയാൽ നശിച്ചൊരു മർത്യകുലത്തിന്… Read More
-
Ethrayum Dayayulla Mathave Cholli… Lyrics
എത്രയും ദയയുള്ള മാതാവേ ചൊല്ലി… എത്രയും ദയയുള്ള മാതാവേ ചൊല്ലിബാല്യം മുതലേ ഞാൻ വളർന്നുഎന്നുടെ നിഴലായ് നിത്യസഹായമായ്മാതാവെന്നും കൂടെ വന്നുമാതാവിൻ ചിത്രമുള്ളുത്തരീയംഅമ്മച്ചിയന്നെന്നെ അണിയിച്ചു‘മാതാവെന്നും നിന്നെ കാത്തു കൊള്ളും… Read More
-
Vachanam Hrudayathil Grahichavale – Lyrics
വചനം ഹൃദയത്തിൽ ഗ്രഹിച്ചവളെ വചനം ഉദരത്തിൽ വഹിച്ചവളെ വചനം മാനുജനായി അവതരിക്കാൻ ജീവിതമേകിയ മരിയാംബികെ (വചനം… ) അവൻ പറയുന്നത് ചെയ്തീടുവാൻ അരുളിയ നാഥേ കന്യാംബികേ യേശുവിൻ… Read More
-
Esho Mariyam Yauseppe – Lyrics
ഈശോ മറിയം യൗസേപ്പേ തിരുഭവനത്തിൻ പുണ്ണ്യ ദീപങ്ങളെ ഞങ്ങൾ താൻകൊച്ചു കുടുംബത്തിലും നന്മ തൻ ദീപം തെളിക്കേണമേ (ഈശോ മറിയം… ) ഈശോ മറിയം യൗസേപ്പേ ഞങ്ങൾക്കെന്നും… Read More
-

HEAL THE WORLD – Lyrics
Verse 1 The world is in darkness only you can light up the world The world is in fear You’re… Read More
