SONG OF ST. Alphonsa

മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ…*

(മാലാഖമാരൊത്തു..)

സുരലോക ഗോളമേ
വരജാലഭാണ്ഡമേ*
ക്ലാരസഭാരമ മലരേ,*

മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമ മ്മേ
അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ

(മാലാഖമാരൊത്തു..)

Leave a comment