ഗ്ലോറിയാ പാട്ടുകൾ…

ഗ്ലോറിയാ… പാട്ടുകൾ…
രാവിൽ ഏറ്റു പാടുവാൻ… (2)
മണ്ണിലെ വാനവർ…
മോദമായ്‌ ചേർന്നിതാ…
മതിവരാതെ പാടാൻ…
സ്തുതി നിലാവിൽ തൂകാൻ
പാടാം …അഹാഹഹാ…

കൊഞ്ചി കൊഞ്ചി
പാടും തെന്നൽ പോലെ….
മഞ്ഞിൽ പാറും
ഓമല പൈങ്കിളി പോലെ…
തങ്കം പോലെ
മിന്നും തിങ്കൾ പോലെ…
താളം തുള്ളും
ഷാരോൺ പൂക്കൾ പോലെ…
മന്നിൽ ആനന്ദ കീർത്തനം പാടാം…

(ഗ്ലോറിയാ…)

മന്നാ പെയ്യും
മനസായ് മുന്നിൽ ചേരാം…
എന്നാളും നിൻ
നാമം മന്നിൽ വാഴ്ത്താം
ചന്നം പിന്നം
പെയ്യും മഞ്ഞല പോലെ…
മിന്നാമിന്നി
കൂട്ടം ചേരും പോലെ…
മന്നിൽ ആനന്ദ നൃത്തനം ആടാം…

(ഗ്ലോറിയാ…)

Advertisements

GLORIA PATTUKAL | Malayalam Carol Chorus Song | Fr Shaji Thumpechirayil | CHRISTMAS

Advertisements

Gloria….paattukal….
Raavil ettu paaduvaan
Gloria….. paattukal….
Raavilettu paaduvaan

Mannile maanavar
modhamaay chernitha
mathivarathe paadaan
stuthi nilavil thookaan
paadaam…ha..ha…ha.

Konchi konchi
paadum thennal pole
Manjil paarum
Omana painkilipole
Thankam pole
Minnum thinkal pole
Thaalam thullum
Sharon pookal pole
Mannil aanandha keerthanam paadaam

Gloria paattukal……
Mannile………

Manna peyyum
manasay munnil cheraan
Ennalum nin
naamam mannil vaazhthaam
Channam thingum
peyyum manjalu pole
Minnaminni
koottam cherum pole
Mannil Anananda nruthanam Aadaam

Gloria….(2)
Mannile…

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading