പാവനാത്മാവേ എൻ ജീവദായകനെ
ഇറങ്ങി നീ വാ നിറഞ്ഞു നീ വാ
എന്റെ ഹൃദയത്തിൽ (2)

സീനായി മാമലയിൽ ഇറങ്ങി വന്നവനെ (2)
ആത്മദാഹം തീർക്കുവാനായി
ഇറങ്ങി വാ ദേവാ…(2)

(പാവനാത്മാവേ… )

നിന്നുടെ വരദാനങ്ങൾ എന്നിൽ നിറക്കേണമേ (2)
ലോകശക്തിയെ ജയിക്കുവാനായി
വിൺമഴ പൊഴിക്കണമേ (2)

(പാവനാത്മാവേ… )

Texted by Leema Emmanuel

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading