ഓ പാവനാത്മാവേ പറന്നിറങ്ങിടണേ
നിൻ വിശുദ്ധി എന്റെ ഹൃത്തിൽ
ഇന്നു നീ നിറക്കെണെ

ഓ സ്വർഗ്ഗ ശക്തിയെ ശക്തി എന്നിൽ ഏകണേ
ദൈവ സ്തുതി പാടിടാൻ
എന്നിൽ സ്നേഹം നൽകണേ (2)
(ഓ പാവനാത്മാവേ… )

ഓ സ്വർഗ്ഗ കനലെ നാവിൽ എന്നെ തൊടണേ
യേശു നാമം പുണ്യനാമം
നാവില്ലെന്നും ഘോഷിക്കാൻ
(ഓ പാവനാത്മാവേ… )

 

Texted by Leema Emmanuel

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply