Nelson MCBS
കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ വെബ്സൈറ്റിൽ നിന്ന് പി. ഒ. സി. (മലയാളം) ബൈബിളിൽ നിന്നുള്ള തിരുവചനങ്ങൾ ശ്രവിക്കാൻ നിങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയുന്നു. ഈ സംവിധാനം പി.ഒ.സി. (മലയാളം) ബൈബിളിൽ നിന്നും നിങ്ങളുടെ ഇഷ്ടപ്പെട്ട അദ്ധ്യായത്തിൽനിന്ന് തിരുവചനം ശ്രവിക്കുന്നത് സാധ്യമാക്കുന്ന ഒരു വേദിയാണ്. നിങ്ങളുടെ കൈയ്യിലുള്ള പുസ്തകഭാഗം നോക്കുന്നതനുസരിച്ച് ഈ ശ്രാവ്യബൈബിളിൽ നിന്ന് തിരുവചനങ്ങൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും. മാത്രവുമല്ല വായിക്കുക സാധ്യമല്ലാത്തവരെയും തിരുവചനം എളുപ്പത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കാൻകൂടി തയ്യാറാക്കിയിട്ടുള്ളതാണ് ഈ ശ്രാവ്യബൈബിൾ. ദൈവവചനം കേട്ട് ജീവിതത്തെ ധന്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു സഹായിയാണ്.
Subscribe to get the latest posts sent to your email.
Type your email…
Subscribe
Comment
Name
Email
Website
Turn on JavaScript to leave a comment.
Δ
Subscribe now to keep reading and get access to the full archive.
Continue reading
Leave a Reply