Very. Rev. Fr. Kuriakose MUNDAPLAKAL, V.G. of Bhadravathi Diocese

✝️ചരമ അറിയിപ്പ്
പ്രിയമുള്ളവരേ,
അത്യന്തം ദു:ഖകരമായ വാർത്ത അറിയിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ഷാജി മുണ്ടപ്ലാക്കൽ അച്ചൻ ഇന്ന് രാവിലെ ഉണ്ടായ കാർഡിയാക് അറസ്റ്റ് മൂലം നിര്യാതനായി.
ഫാ. തോമസ് തെങ്ങുംപള്ളിൽ
ചാൻസലർ

He was one among the Moral Theology professors of Good Shepherd Major Seminary, Kunnoth. At present he was serving Bhadravathi diocese as Vicar General. Due to Covid he was admitted in Mullers Hospital for weeks in Mangalore.

Funeral News: Fr Kuriakose Mundaplackal

പ്രിയമുള്ളവരേ,
ബഹുമാനപ്പെട്ട കുര്യാക്കോസ് മുണ്ടപ്ലാക്കലച്ചൻ്റെ ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് വൈകുന്നേരം 5 മണിക്ക് മൃത സംസ്ക്കാര കർമ്മങ്ങൾ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്യുന്നതാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുള്ളതുകൊണ്ട് വൈദികരോ മറ്റ് ആളുകളോ പങ്കെടുക്കേണ്ടതില്ല. എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നു കൊണ്ട് അച്ചനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. അച്ചൻ സേവനം ചെയ്തിരുന്ന ഇടവകകളിലും സ്ഥാപനങ്ങളിലും അച്ചൻ്റെ ഒരു ഫോട്ടോ പ്രതിഷ്ഠിച്ച് ഇന്ന് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കും.
ഫാ. തോമസ് തെങ്ങുംപള്ളിൽ
ചാൻസലർ

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

11 responses to “Rev. Fr Shaji Mundaplackal Passed Away”

  1. Extremely sad news.
    May his soul rest in peace with the Lord, Amen.

  2. Rest in Peace…

  3. 🙏🙏🙏🙏😥😥

  4. RIP

  5. Sherin Chacko Peedikayil Avatar
    Sherin Chacko Peedikayil

    നിത്യതയുടെ നാട്ടിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ… 🙏

  6. Sad News… RIP Father… 🙏

  7. 🙏🙏🙏🙏🙏🙏😥😥😥😥😥😥😥

  8. RIP 🙏🙏🙏

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading