ക്രിസ്തുമസ് ഓർമകളെ മനോഹരമാക്കുന്ന മഞ്ഞുപെയ്യുന്ന രാവും മാലാഖ സംഗീതവും ഓർമ്മയിലേക്ക് ഉണർത്താൻ…. ഭൂമിയെ സ്വർഗ്ഗീയമാക്കാൻ വന്ന ദൈവപുത്രനെ ധ്യാനമാക്കാൻ ഇതാ ഒരു ക്രിസ്തുമസ് സംഗീതം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദ്യമാർന്ന സ്വരത്തിൽ ബോബി സേവ്യറിന്റെ ആലാപനം. ഫാ. എബി നെടുംകളത്തിന്റെ മനോഹരവും ലളിതവുമായ വരികൾക്ക് ക്രിസ്തുമസ്സിന്റെ സന്തോഷം നിറക്കുന്ന സംഗീതവുമായി ഫാ. ടോം കൂട്ടുങ്കൽ. ക്രിസ്തുമസ് എന്റെ അരുകിലെന്ന് അനുഭവം പകരുന്ന സ്കറിയ ജേക്കബിന്റെ ഓർക്കസ്ട്രഷൻ.

ക്രിസ്തുമസ് ഗാനം: മഞ്ഞുപെയ്യുന്ന രാവിൽ

ക്രിസ്തുമസ് ഓർമകളെ മനോഹരമാക്കുന്ന മഞ്ഞുപെയ്യുന്ന രാവും മാലാഖ സംഗീതവും ഓർമ്മയിലേക്ക് ഉണർത്താൻ….
ഭൂമിയെ സ്വർഗ്ഗീയമാക്കാൻ വന്ന ദൈവപുത്രനെ ധ്യാനമാക്കാൻ ഇതാ ഒരു ക്രിസ്തുമസ് സംഗീതം.
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദ്യമാർന്ന സ്വരത്തിൽ ബോബി സേവ്യറിന്റെ ആലാപനം. ഫാ. എബി നെടുംകളത്തിന്റെ മനോഹരവും ലളിതവുമായ വരികൾക്ക് ക്രിസ്തുമസ്സിന്റെ സന്തോഷം നിറക്കുന്ന സംഗീതവുമായി ഫാ. ടോം കൂട്ടുങ്കൽ. ക്രിസ്തുമസ് എന്റെ അരുകിലെന്ന് അനുഭവം പകരുന്ന സ്കറിയ ജേക്കബിന്റെ ഓർക്കസ്ട്രഷൻ.

Special thanks:
Fr. Mathews Payyappilly mcbs
Fr. Jobins Manimala mcbs
Fr. Nithin Cherupushpam mcbs

Chorus: Sona Santhosh, Diya Santhosh, Dona Maria Thomas, Amy Maria Vinod, Della Elsa Manoj
Violin: Francis Xavier
Recording: Vinvy Xavier (MMX Studio)
Mixing & Mastering: Jinto Geetham (Geetham Studio)

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading