Month: November 2019

Vanakkamasam – Souls in Purgatory – November 29

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ഇരുപത്തിയൊമ്പതാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മൂലം മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ക്കു നിങ്ങളും ഓഹരിക്കാരാണല്ലോ. ചൂട് കൂടുന്തോറും തീ സമീപസ്ഥങ്ങളായ വസ്തുക്കളെ അഗ്നിമയമാക്കുന്നതുപോലെ യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ അത് അന്യരിലും പ്രചരിപ്പിക്കുന്നതിനുത്സാഹിക്കുന്നു.* *വി. ആഗസ്തീനോസ്, വി.ക്രിസോസ്തോമ്മോസ്, വി. അംബ്രോസീസ്, വി.ഗ്രിഗോരിയോസ്, തുടങ്ങിയ വേദപാരംഗതന്‍മാര്‍ ഈ ഭക്തി പ്രചാരത്തിനായി പല ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപ്രകാരം […]

Daily Saints in Malayalam – November 29

🎀🎀🎀 *November* 2⃣9⃣🎀🎀🎀 *വിശുദ്ധ സാറ്റര്‍ണിനൂസ്‌* 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 *ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ്‌ വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ്‌ ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്.* *വിശുദ്ധ […]

Grace Hour on 8th December

*നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ*. Dec 8th, 12 pm to 1 pm. . ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം: *December 8, 12.00- 1.00* കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്. ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ. “പ്രാർത്ഥനയോടും പ്രാശ്ചിത്ത […]