Vanakkamasam – Souls in Purgatory – November 28

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ഇരുപത്തി എട്ടാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്‍മാര്‍ നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച കൊടുത്തു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതു ഏറെ നല്ലതാണ്. ഈ നേര്‍ച്ച ശുദ്ധീകരണ സ്ഥലത്തിലെ രാജ്ഞിയായ പരിശുദ്ധ മറിയം വഴിയായി സമര്‍പ്പിക്കുകയാണുത്തമം.* *ഈ നേര്‍ച്ചയെ … Continue reading Vanakkamasam – Souls in Purgatory – November 28

Daily Saints in Malayalam – November 28

🎀🎀🎀 *November* 2⃣8⃣🎀🎀🎀 *വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും* 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 *714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്‌. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍.* *761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ്‌ ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം … Continue reading Daily Saints in Malayalam – November 28

Minna Minni Pole | Lyrics

മിന്നാ മിന്നി പോലെ... മിന്നാ മിന്നി പോലെ മിന്നി താരമെങ്ങുംകണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2) അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ... ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ… മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ… സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും… കണ്ണോട് കണ്ണായി കാണാം നാമത്തെ… പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം… എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്‌... നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും... (2) … Continue reading Minna Minni Pole | Lyrics