Month: November 2019

Non Veg Food in Ayurveda

◆മാംസാഹാരം ആയുർവേദത്തിൽ◆🍖 ഭക്ഷണപ്രിയരാണ് മലയാളികൾ. അനുദിനം വളരുകയാണ് രുചിക്കൂട്ടുകൾ. കൊതിയൂറുന്ന നാട്ടു പലഹാരങ്ങളിൽ നിന്നും പേര് വഴങ്ങാത്ത മാംസരുചികളിലേക്കുള്ള മാറ്റം എത്ര പെട്ടെന്നായിരുന്നു ..!കുക്കറി ഷോകൾ, തട്ടുകടകൾ, നക്ഷത്ര ഹോട്ടലുകൾ എല്ലായിടത്തും താരം മാംസവിഭവങ്ങൾ തന്നെ. ആളോഹരി മാംസ ഉപയോഗത്തിൽ കേരളം മുന്നിട്ട് നിൽക്കുമ്പോൾ ഒരു ചോദ്യം പ്രസക്തമാകുന്നു. *നമ്മുടെ തനതു വൈദ്യമായ ആയുർവേദം മാംസ ഭക്ഷണത്തെ എങ്ങനെ കാണുന്നു??* 👨‍⚖ *അത്ര വെജിറ്റേറിയൻ അല്ല ഈ […]

Major Retreat Centers in Kerala: Contact Numbers

കേരളത്തിലെ പ്രമുഖ ധ്യാന കേന്ദ്രങ്ങള്‍ പോട്ട ആശ്രമം, ചാലക്കുടി TEL – 0480 -2709324 ഡിവൈന്‍ ധ്യാന കേന്ദ്രം, ചാലക്കുടി TEL – 0480-2708413  സെഹിയോന്‍  ധ്യാനകേന്ദ്രം, താവളം, അട്ടപ്പാടി, പാലക്കാട് TEL 0091 4924253333, 2253647 മരിയൻ ധ്യാനകേന്ദ്രം, അണക്കര, കുമളി Mob. 09656141917, 04868283765 എമ്മാവൂസ് ധ്യാനകേന്ദ്രം, മല്ലപ്പള്ളി Mob. 09496710479, 07025095413 നസറത്ത്കുടുംബ ധ്യാനകേന്ദ്രം, കറുകുറ്റി TEL : 0484 -2612108  ജീവധാര ഫാമിലി റിനുവല്‍ സെന്‍റെര്‍, കുറ്റിക്കാട്, […]

REFLECTION CAPSULE – Luke 21, 12-19

REFLECTION CAPSULE (Based on Lk 21:12-19) There was a Christian woman – completely bedridden – but was always bright, cheerful, and optimistic She was confined to her room because of illness. She lived in an attic apartment on the fifth floor of an old, dilapilated building. Her friend […]

Screen Addiction and Remedies – Article Series by Richard Joseph in Deepika News Paper

സ്ക്രീന്‍ എന്ന ലഹരി: സ്ക്രീന്‍ അഡിക്ഷനും പരിഹാര മാര്‍ഗ്ഗങ്ങളും.. Download Articles as PDF ലേഖനം – 1 : https://www.readwhere.com/read/clip/pagedownload/45492786 ലേഖനം – 2 : https://www.readwhere.com/read/clip/pagedownload/45527173ലേഖനം – 3 : https://www.readwhere.com/read/clip/pagedownload/45563823ലേഖനം – 4 : https://www.readwhere.com/read/clip/pagedownload/45600979ലേഖനം – 5 : https://www.readwhere.com/read/clip/pagedownload/45635055ലേഖനം – 6 : https://www.readwhere.com/read/clip/pagedownload/45664614

Vanakkamasam (Souls in Purgatory) November 27

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ഇരുപത്തി ഏഴാം തീയതി 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്‍മ്മികന്‍ ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്‍റെ സ്ഥാനമേ വൈദികനുള്ളൂ. ഇതുകൊണ്ടാണ് കുര്‍ബ്ബാനയുടെ ഫലത്തിന് അറുതിയില്ലെന്ന് പറഞ്ഞത്. ഈ ദിവ്യബലി ഇല്ലായിരുന്നു എങ്കില്‍ ലോകത്തെ അതിന്‍റെ അവര്‍ണ്ണനീയമായ പാപം മൂലം […]

Daily Saints in Malayalam – November 27

🎀🎀🎀 November 2⃣7⃣🎀🎀🎀 റെയിസിലെ വിശുദ്ധ മാക്സിമസ് 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം […]