Pope Asking Forgiveness for Slapping

ഫ്രാൻസിസ് പാപ്പ ലോകം മുഴുവനിലുമുള്ള വിശ്വാസികളോട് ക്ഷമ ചോദിച്ചു. ഇന്നലെ രാത്രിയിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അനുഗ്രഹിച്ച് കടന്നുവരുമ്പോൾ മുൻ നിരയിൽ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് ഉച്ചസ്വരത്തിൽ എന്തോ പറഞ്ഞപ്പോൾ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് ഈ പ്രവർത്തി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. തന്റെ കൈകളിൽ നിന്ന് യുവതി വിടാനായ് പാപ്പ മറുകൈകൾ കൊണ്ട് ഒരു കുഞ്ഞടി കൊടുത്ത് അല്പം ദേഷ്യത്തോടെ മുന്നോട്ട് നടന്നു. ഇന്ന് … Continue reading Pope Asking Forgiveness for Slapping

Advertisement

Daily Saints in Malayalam – January 3 St Chavara Kuriakose Elias

🌺🌺🌺 *January* 0⃣3⃣🌺🌺🌺 *വിശുദ്ധ ചാവറയച്ചൻ* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 *ജീവചരിത്രം* *ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക … Continue reading Daily Saints in Malayalam – January 3 St Chavara Kuriakose Elias