Captain Vishal and Parachute

Air Commodore Vishal was a Jet Pilot. In a combat mission his fighter plane was destroyed by a missile. He however ejected himself and parachuted safely. He won acclaims and appreciations from many. After five years one day he was sitting with his wife in a restaurant. A man from another table came to him … Continue reading Captain Vishal and Parachute

Advertisement

പരുന്തിന്റെ കഥ

കഴുത്തിൽ തൂക്കിയിട്ട സഞ്ചിയുമായി പറന്നിരുന്ന പരുന്തിന്റെ കഥ കേട്ടിട്ടുണ്ട്. കുഞ്ഞു നാൾ മുതൽ പരുന്തിന്റെ ശീലമാണ്, ആരെങ്കിലും വേദനിപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്താൽ, അതിന്റെ ഓർമ്മയ്ക്കായി കയ്യിലുള്ള സഞ്ചിയിൽ ഒരു ചെറിയ കല്ല് സൂക്ഷിക്കുക എന്നത്. പറക്കുമ്പോഴൊക്കെ അവൻ സഞ്ചിയും കൂടെക്കരുതിയിരുന്നു. നാൾക്കുനാൾ സഞ്ചിയുടെ ഭാരം കൂടി വന്നു. പലരും ഉപദേശിച്ചു, കല്ലുകൾ ഉപേക്ഷിക്കാൻ . പക്ഷേ പരുന്ത് ചെവിക്കൊണ്ടില്ല. മെല്ലെ മെല്ലെ, പറക്കാൻ പരുന്തിന് ബുദ്ധിമുട്ടായിത്തുടങ്ങി. എന്നിട്ടും അവൻ സഞ്ചിയും കല്ലുകളും ഉപേക്ഷിച്ചില്ല. ഓരോ ദിവസവും കല്ലുകൾ … Continue reading പരുന്തിന്റെ കഥ