About Stigmata എന്താണ് പഞ്ചക്ഷതങ്ങൾ?

*പഞ്ചക്ഷതങ്ങൾ* ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. യേശുവിൽ പ്രീയരെ, *വിശുദ്ധയോടെ, വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ജീവിച്ചുകൊണ്ട് നമ്മെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയാണെങ്കിൽ നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിനപ്പുറം അത്ഭുതങ്ങൾ ദൈവം പ്രവർത്തിക്കും, ദൈവത്തിന്റെ അത്ഭുതാവഹമായ പ്രവർത്തികൾ തിരിച്ചറിയുവാനുംവ്യക്തമായി മനസ്സിലാക്കുവാനും, ദൈവത്തിന് സാക്ഷ്യം നൽകുവാനും നമുക്ക് സാധിക്കും* *പഞ്ചക്ഷതങ്ങൾ* (Stigmata) വി. പാദ്രേ പിയോയിലൂടെ പ്രസിദ്ധമായ പഞ്ചക്ഷതങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? *ക്രിസ്തുവിൻറെ പീഡാനുഭവവേളയിൽ അവിടുത്തെ തിരുശരീരത്തിൽ ഏൽപ്പിക്കപ്പെട്ട തിരുമുറിവുകൾക്ക് സമാനമായ മുറിവുകൾ, അതെ ശരീരഭാഗങ്ങളിൽ അത്ഭുതകരമായി പ്രത്യക്ഷപ്പെടുന്നതിനെയാണല്ലോ പഞ്ചക്ഷതങ്ങൾ എന്ന് പറയുന്നത്?* യഥാർത്ഥത്തിൽ … Continue reading About Stigmata എന്താണ് പഞ്ചക്ഷതങ്ങൾ?

Advertisement