Oh Divyakarunyame – Lyrics

ഓ ദിവ്യ കാരുണ്യമേ നീ എന്നിൽ വന്നീടുമോ... (2) ഈ ബലിവേദിയിൽ ഈ അൾത്താരയിൽ വാഴുന്ന എൻ യേശുവേ... വാഴുന്ന എൻ യേശുവേ... ദിവ്യ കാരുണ്യ നാഥാ എന്നിൽ വന്നീടുക നീ ദിവ്യകാരുണ്യ നാഥാ... യേശുവേ.... നീ എൻ ഉള്ളം കാണുന്നു... നീ എൻ ഉള്ളിൽ വാഴുന്നു എന്നെ ഉള്ളം കൈയ്യിൽ പാലിച്ചീടുന്നു... ഹൃദയങ്ങൾ ഒന്നായി ക്ഷമിക്കാൻ... സ്നേഹത്തിൽ കൈകോർത്തു ചേരാൻ... യേശുവിൻ യാഗത്തിൻ ഓർക്കാൻ... ദിവ്യമീ കുദാശയിൽ... (2) (ദിവ്യകാരുണ്യ നാഥാ ) അധരങ്ങൾ നിന്നെ … Continue reading Oh Divyakarunyame – Lyrics

Advertisement