ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ബ്ലു ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=342376 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​രം: ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ ​മു​ന്ന​റി​യി​പ്പ്‌

https://www.deepika.com/News_latest.aspx?catcode=latest&newscode=342383 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

റേ​ഡി​യേ​ഷ​നെ പ്ര​തി​രോ​ധി​ക്കാ​ൻ “ചാ​ണ​ക ചി​പ്പ്’; ആ​ശ​യ​വു​മാ​യി രാ​ഷ്ട്രി​യ കാ​മ​ധേ​നു ആ​യോ​ഗ്

https://www.deepika.com/News_latest.aspx?catcode=latest&newscode=342385 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

പെ​റു​വി​ലെ മാ​ച്ചു പി​ച്ചു തു​റ​ന്നു, ഒ​രു വി​നോ​ദ​യാ​ത്രി​ക​നു വേ​ണ്ടി മാ​ത്ര​മാ​യി

https://www.deepika.com/News_latest.aspx?catcode=latest&newscode=342387 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് മി​ക​ച്ച ന​ട​ൻ, ക​നി കു​സൃ​തി മി​ക​ച്ച ന​ടി; ജെ​ല്ലി​ക്കെ​ട്ട് മി​ക​ച്ച ചി​ത്രം

https://www.deepika.com/News_latest.aspx?catcode=latest&newscode=342393 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്.

മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്. ജൻമം കൊണ്ട് അംഗത്വം ലഭിച്ച സഭയിൽ പ്രാണനെപ്പോലെ പ്രണയിക്കുന്ന ക്രിസ്തുവിനെ തമസ്കരിക്കുന്ന പ്രവർത്തനങ്ങളുണ്ടാകുമ്പോൾ നഖശിഖാന്തം എതിർക്കുന്നത് പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് സഭ വഴുതിപ്പോകുന്നതിലുള്ള അസ്വസ്ഥത കൊണ്ടാണ്.  ഒരു സന്യാസിവര്യൻ ഭരണകൂടത്തിന് നേരെ തൻ്റെ ശുഷ്കിച്ച ചൂണ്ടുവിരൽ ഉയർത്തുമ്പോൾ തീ പാറുന്നത് അവൻ്റെ ഹൃദയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉന്നതനായ ആക്ടിവിസ്റ്റും ദൈവവുമായ ക്രിസ്തുവിനെ പ്രതിഷ്ടിച്ചിരിക്കുന്നതു കൊണ്ടാണ്. ക്രിസ്തുമതത്തിലേക്ക് തൻ്റെ 50 വർഷത്തെ മിഷണറി ജീവിതത്തിനിടയിൽ അധികമാരെയും ചേർത്തിട്ടില്ലാത്ത ഫാ. സ്റ്റാൻ സ്വാമി അനേകം പേരെ മനപരിവർത്തനം … Continue reading മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്.

Advertisement

ഇടയൻ വീണ്ടും ആലയിലേക്ക്

Mar John Vadakkel serves as Parish Vicar ഇടയൻ വീണ്ടും ആലയിലേക്ക്: ബിജ്നോർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോൺ വടക്കേൽ ഉത്തർപ്രദേശിലെ മീററ്റ് രൂപതയിലെ കത്തവ്ളിയിലെ സെൻ്റ് തോമസ് പള്ളിയുടെ വികാരിയായി ബിജ്നോർ രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജോൺ വടക്കേൽ CMI സ്വന്തം ആഗ്രഹപ്രകാരം ഒരു ഇടവക വികാരിയായി ചാർജെടുക്കുന്നു. കോതമംഗലത്ത് ജനിച്ച (08-09 - 1943) ഇദ്ദേഹം 19-12-1975-ൽ തിരുപ്പട്ടം സ്വീകരിച്ചതു മുതൽ ബിജ്നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009-ൽ മാർ ഗ്രേഷ്യസ് … Continue reading ഇടയൻ വീണ്ടും ആലയിലേക്ക്

REFLECTION CAPSULE: Tuesday of the 28th Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – Tuesday of the 28th Week in Ordinary Time “Allowing the lion of greed, evil tendencies and false priorities, to be conquered and defeated by Jesus, the Lion of Judah, the Great Lion!” (Based on Gal 5:1-6 and Lk 11:37-41 – Tuesday of the 28th Week in Ordinary Time) … Continue reading REFLECTION CAPSULE: Tuesday of the 28th Week in Ordinary Time

REFLECTION CAPSULE: 28th Sunday in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – Oct 11, 2020: Sunday “Responding to the Lord, by acknowledging and accepting His ability to transform our lives!” (Based on Isaiah 25:6-10, Phil 4:12-14, 19-20 and Mt 22:1-14 – 28th Sunday in Ordinary Time) A catechism class student in class 8 – known to give creative and clever … Continue reading REFLECTION CAPSULE: 28th Sunday in Ordinary Time

സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ

സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ സംവരണ രഹിത വിഭാഗങ്ങളിലെ (General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം EWS (Economic Weaker Sections) ഏർപ്പെടുത്തികൊണ്ടു 2019ൽ കേന്ദ്ര ഗവർമെന്റ് ഭരണഘടന 103-)o വകുപ്പ് ഭേദഗത്തിയിലൂടെ (Article 15(6), 16(6) ) പുറത്തിറക്കിയ ഉത്തരവ് ഈ കഴിഞ്ഞ 2020 ജനുവരി മൂന്നാം തിയ്യതി മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരികയുണ്ടായി. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഈ നടപടി വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴി തെളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നിലവിലുള്ള സംവരണങ്ങൾക്ക് … Continue reading സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ

ദശാംശം ആർക്ക്, എന്തിനുവേണ്ടി നൽകണം

https://youtu.be/PlgcIGMSrsk ബൈബിൾ ദൈവ വചനമായി അംഗീകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ദശാംശം നൽകണം എന്നുണ്ട്. ചിലരെങ്കിലും അതുനൽകുന്നുമുണ്ട് നമ്മൾ ദശാംശം നൽകുന്ന സമയം അത് ആരുടെ കയ്യിൽ ഏൽപ്പിക്കണം ആ പണംകൊണ്ട് എന്തുചെയ്യണം? ബൈബിളിലെ പഴയ നിയമം പിന്നെ പുതിയ നിയമം ഇതിനെക്കുറിച്ച് എന്തുപറയുന്നു ? അവസാനം തിരുസഭയുടെ ഔദ്യോഗിക പ്രബോധനത്തിൽ ഇതിനെക്കുറിച്ച് എന്തുപറയുന്നു ?