Mgr Pascal Wintzer – diocèse de Poitiers

https://youtu.be/1cGgs8h2PRc

കുരിശും ചുമന്നു നീ… Kurishum Chumannu Nee

https://youtu.be/-Nv9Y3Co3xU കുരിശും ചുമന്നു നീ... Kurishum Chumannu Nee... by James Kunnumpuram 'കുരിശും ചുമന്നു നീ എത്തുമ്പോൾകണ്ണിമ ചിമ്മാതെ നിന്നു ഞാൻ'മനസ്സിന്റെ തേങ്ങലുകൾ കുരിശിന്റെ വഴികളിൽ സമർപ്പിച്ചുകൊണ്ട് ഹൃദയം നുറുങ്ങുന്ന വരികളിലൂടെ ശ്രീ ജെയിംസ് കുന്നുംപുറംരചനയും ഫാ. സേവ്യർ കുന്നുംപുറം mcbs സംഗീതവും നിർവ്വഹിച്ച് ഭാവ ഗായകൻ വിൽ‌സൺ പിറവം ആലപിച്ച അനുഗ്രഹീത ഗാനം…. Please hear & share... Song : Kurishum Chumannu…Type : Christian DevotionalLyrics : James KunnumpuramMusic : … Continue reading കുരിശും ചുമന്നു നീ… Kurishum Chumannu Nee

ദിവ്യബലി വായനകൾ Tuesday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ Tuesday of week 28 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 130:3-4 കര്‍ത്താവേ, അങ്ങ് പാപങ്ങള്‍ കണക്കിലെടുത്താല്‍, ആര്‍ക്ക് നിലനില്ക്കാനാവും? എന്നാല്‍, ഇസ്രായേലിന്റെ ദൈവമേ, പാപമോചനം അങ്ങേ പക്കലാണല്ലോ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading ദിവ്യബലി വായനകൾ Tuesday of week 28 in Ordinary Time 

Saint of the Day October 13th – St. Edward the Confessor

https://youtu.be/xBpydqZPtmk അനുദിന വിശുദ്ധർ (Saint of the Day) October 13th - St. Edward the Confessor അനുദിന വിശുദ്ധർ (Saint of the Day) October 13th - St. Edward the Confessor Edward the Confessor was the son of King Ethelred III and his Norman wife, Emma, daughter of Duke Richard I of Normandy. He was born at Islip, England, … Continue reading Saint of the Day October 13th – St. Edward the Confessor

Saint of the Day October 12th – St. Wilfrid

https://youtu.be/ab5MC-J08Mk അനുദിന വിശുദ്ധർ (Saint of the Day) October 12th - St. Wilfrid അനുദിന വിശുദ്ധർ (Saint of the Day) October 12th - St. Wilfrid Born in Northumberland in 634, St. Wilfrid was educated at Lindesfarne and then spent some time in Lyons and Rome. Returning to England, he was elected abbot of Ripon in 658 and … Continue reading Saint of the Day October 12th – St. Wilfrid

പുലർവെട്ടം 398

{പുലർവെട്ടം 398}   തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ 'ഗോവർദ്ധന്റെ യാത്രകൾ' ആണ്. കാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒന്നര നൂറ്റാണ്ടു മുൻപുള്ള ഭരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഒരു കഥാപാത്രം ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് കഠിനമായ നീതിനിഷേധങ്ങൾ അഭിമുഖീകരിക്കുന്നതാണ് കഥ. തൂക്കുകയറിന്റെ കുരുക്ക്, അയാളുടെ മെല്ലിച്ച കഴുത്തിനു നിരക്കുന്നതുകൊണ്ടു മാത്രം വധാർഹനാവുകയാണ് ഗോവർദ്ധൻ. മെല്ലിച്ച, നിസ്വനായ, വയോധികനായ … Continue reading പുലർവെട്ടം 398

അപ്പരസീതാ മാതാവ്

അപ്പരസീതാ മാതാവ്: ബ്രസീലിയൻ ജനതയുടെ മാതൃ ഭക്തിയുടെ പ്രതീകം.   ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായ അപ്പരസീതാ മാതാവ് (Our Lady of Aparecida). എല്ലാ വർഷവും ഒക്ടോബർ 12 ന് ബ്രസീലിയൻ ജനത അപ്പരസീതാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 1717- ഒക്ടോബർ മാസത്തിൽ, അസുമർ പ്രവിശ്യയുടെ ഗവർണർ ആയിരുന്ന ഡോം പെഡ്രോ ദേ അൽമേഡ. ( Dom Pedro de Almeida) പാരാഹൈബ നദീതീരത്തുള്ള ഗ്രാമമായ ഗ്വാറാറ്റിൻക്വെറ്റയിൽ ( Guaratinqueta) … Continue reading അപ്പരസീതാ മാതാവ്

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12   സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ … Continue reading ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി   അറിയണം ഈ അത്ഭുതസാക്ഷ്യം   നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. " മമ്മി ഒന്നു കേട്ടേ, … Continue reading നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി

Daily Saints in Malayalam – October 18

⚜️⚜️⚜️ October  18 ⚜️⚜️⚜️വിശുദ്ധ എഡ്വേർഡ്‌ രാജാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ … Continue reading Daily Saints in Malayalam – October 18