ഞാനറിഞ്ഞീലാ നാഥാ നിന്നെ… Njaanarinjeelaa… by James Kunnumpuram

ഞാനറിഞ്ഞീലാ നാഥാ നിന്നെ… Njaanarinjeelaa… by James Kunnumpuram

Advertisements

Song : Njaanarinjeelaa…
Type : Christian Devotional
Lyrics : James Kunnumpuram
Music : Manoj David Mumbai
Singer : Kester
Direction & Visual Editing : Fr.Xavier Kunnumpuram mcbs
Orchestration and Mixing : Pradeep Tom
Voice Recording :Melbin, Riyan Mini Film City, EKM
Published by Tone of Christ Media
Production : JMJ CANADA INC
For the KARAOKE of this Song Please Click on: https://youtu.be/51pl8ldIbzM​

Lyrics
ഞാനറിഞ്ഞില്ല നാഥാ നിന്നെ
മൂന്നാണികളിൽ തൂങ്ങിയ നിന്നെ
ഓർക്കാതെ പോകല്ലേ നാഥാ എന്നെ
കരുതാതെ പോകല്ലേ നാഥാ

ഞാൻ കാണും നിൻ തിരു രൂപം
നിണമേറും നിൻ പ്രിയ രൂപം
നിൻ മുറിപ്പാടിലെ രക്തത്തിൽ നാഥാ ഘോരമാം പാപത്തിൻ താപം

നീ തൂങ്ങും ക്രൂശിൻ വിലാപം
ഞാനന്നു കേട്ടില്ല നാഥാ
നിൻ വിളിയോ എൻ കാതിലണഞ്ഞില്ല
ഞാൻ നിന്നെ അറിഞ്ഞില്ല നാഥാ.


For the KARAOKE of this Song Please Click on: https://youtu.be/51pl8ldIbzM

Leave a comment