ഒരു ചെറിയ വലിയ കുടുംബകഥ

https://youtu.be/Uw9wEnu5ptk മക്കൾ ദൈവത്തിൻ സമ്മാനം || ഫമിലിയ ഗ്രാന്റെ EP 2 || MAAC TV Binoy & Sini with Nine Children

REFLECTION CAPSULE FOR THE DAY – May 31, 2021: Monday

✝️ REFLECTION CAPSULE FOR THE DAY – May 31, 2021: Monday “Allowing the Graces of God to be extended in humility and loving service to God and His people!” (Based on the Feast of the Visitation of our Blessed Mother Mary) A little boy, who was reading the life story of St Joseph…… came to … Continue reading REFLECTION CAPSULE FOR THE DAY – May 31, 2021: Monday

Discussion Post: Why I Don’t Read Self-Help Books

Quirky Pages

Hey pals!! Today I am bringing you a post about why I don’t find myself reading self-help books and why I think my reason, if not right or popular, at least makes some sense.

Not me realizing its high time I post something meaningful instead of full stops for blog names and commas for comments 🙂

Note: I don’t mean to insult anyone’s opinions. I am just sharing my own opinions. Also, this is a discussion posts so feel free to share your views in the comments.


Firstly, they sound hella boring. They feel like a long, tiring lecture that hardly helps. Everything just crowds inside of my brain and nothing makes much sense at all. It’s like getting a thousand pieces of advices all at once. I know there are some wonderful books out there, I might even read them some day. And though I know a few…

View original post 471 more words

Njan En Nathane Vazhthunnu – MP3 HQ

Play / Download >>> ഞാൻ എൻ നാഥനെ വാഴ്ത്തുന്നു Njan En Nathane Vazhthunnu – MP3 HQ ഞാൻ എൻ നാഥനെ വാഴ്ത്തുന്നു - മറിയത്തിന്റെ സ്തോത്രഗീതം HQ MP3 May 31 Visitation Feast - The Magnificat Song Version in Malayalam Language >>> Download Karaoke

Njan En Nathane Vazhthunnu – Karaoke MP3

Play / Download >>> ഞാൻ എൻ നാഥനെ വാഴ്ത്തുന്നു Njan En Nathane Vazhthunnu - Karaoke MP3 May 31 Visitation Feast - The Maginificat Song Version in Malayalam Language (ഞാൻ എൻ നാഥനെ വാഴ്ത്തുന്നു - മറിയത്തിന്റെ സ്തോത്രഗീതം HQ MP3

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Nelsapy

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം : മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈകോടതി റദ്ധാക്കി
എന്താണ് ഇതിന് പിന്നിൽ?

അമൽ സിറിയക്ക് ജോസ്

ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​തു ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​മാ​​ണ്. ഭൂ​​​​രി​​​​പ​​​​ക്ഷ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം​​​​ മൂ​​​​ലം ഈ ​​​​ചെ​​​​റുവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളും പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​വി​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നും അ​​​​വ വ​​​​ള​​​​ർ​​​​ത്താ​​​​നുമു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

1992-ൽ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. 2006-ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ​​​​ വ​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലുട​​​​നീ​​​​ളം വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി വ​​​​കു​​​​പ്പു​​​​ക​​​​ളും നി​​​​ല​​​​വി​​​​ലുണ്ട്. ഇ​​​​തി​​​​ന്‍റെ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രും വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ചു വ​​​​ള​​​​രെ വി​​​​ചി​​​​ത്ര​​​​വും പ​​​​ക്ഷ​​​​പാ​​​​ത​​​​പ​​​​ര​​​​വും അ​​​​നീ​​​​തി​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണു കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

80:20

കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് വ​​​​ഴി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ​​​​ല്ലാം പ്ര​​​​ത്യേ​​​​കി​​​​ച്ചു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പി​​​​എ​​​​സ്‌​​​​സി, ബാ​​​​ങ്ക്, റെ​​​​യി​​​​ൽ​​​​വേ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള…

View original post 1,048 more words

വർണിക്കാനാവാത്ത സ്നേഹമേ… ത്രിയേക ദൈവമേ… Varnnikkaanaavaatha… Fr. Xavier Kunnumpuram mcbs

https://youtu.be/rS3B8sQtuiE വർണിക്കാനാവാത്ത സ്നേഹമേ… ത്രിയേക ദൈവമേ… Varnnikkaanaavaatha… Fr. Xavier Kunnumpuram mcbs പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തെ എന്നും പാടിയാരാധിക്കാൻ ഈപരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളിൽ Tone Of Christ Media സമർപ്പിക്കുന്ന ത്രിത്വൈക ഗാനം.Lyric, Music and Singing by Fr. Xavier Kunnumpuram mcbs Song : Varnnikkaanaavaatha…Genre : Trinity SongType : Christian DevotionalLyrics, Music, Programming, Mastering, Editing and Singing by Fr.Xavier Kunnumpuram mcbsProduced & … Continue reading വർണിക്കാനാവാത്ത സ്നേഹമേ… ത്രിയേക ദൈവമേ… Varnnikkaanaavaatha… Fr. Xavier Kunnumpuram mcbs

We Strive for Perfection We Follow Christ in the Ordinance of Humility

Jesus washing the feet of His Disciples. . .to show us how to be humble “Ye call me Master and Lord: and ye say well; for so I am. 4  If I then, your Lord and Master, have washed your feet; ye also ought to wash one another’s feet.   For I have given you an example, … Continue reading We Strive for Perfection We Follow Christ in the Ordinance of Humility

Potta One Day Convention, May 30, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ

https://youtu.be/qk-yiTm_Ufw Potta One Day Convention, May 30, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ Potta One Day Convention MAY 30, 2021 പോട്ട ഏകദിന വചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും SUBSCRIBE TO GOODNESS TV : https://www.youtube.com/GOODNESSTELEV... 10:00 AM - പ്രാരംഭ ശുശ്രൂഷ 10:30 AM - വി. കുര്‍ബാന 11:20 AM - വചന പ്രഘോഷണവും സൗഖ്യാരാധനയും Published from Potta Ashram. Please subscribe this … Continue reading Potta One Day Convention, May 30, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ

അനുദിന വിശുദ്ധർ (Saint of the Day) May 30th – St. Ferdinand III of Castile

https://youtu.be/ueiDpA_9WSM അനുദിന വിശുദ്ധർ (Saint of the Day) May 30th - St. Ferdinand III of Castile അനുദിന വിശുദ്ധർ (Saint of the Day) May 30th - St. Ferdinand III of Castile Ferdinand III of Castile was the son of Alfonso IX, King of Leon, and Berengaria, daughter of Alfonso III, King of Castile (Spain). He was declared … Continue reading അനുദിന വിശുദ്ധർ (Saint of the Day) May 30th – St. Ferdinand III of Castile

പുലർവെട്ടം 482

{പുലർവെട്ടം 482}   പാർക്കുന്ന ലോകത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാർത്ഥനയുടെ സ്പ്രിംഗ്ബോർഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്റെ മൂലധനം.   ഏതെങ്കിലുമൊക്കെ അളവുകളിൽ ഒരു കുറ്റബോധവുമില്ലാതെ ഒരാളും ഈ വാഴ് വിലൂടെ കടന്നുപോകുന്നില്ല. ഒരു പാരൻ്റ് എന്ന നിലയിൽ പോലും സായന്തനങ്ങളിൽ നിങ്ങളെന്താണ് ഓർമ്മിച്ചെടുക്കുന്നത്. നമ്മുടെ തർക്കങ്ങൾക്കും സംശയങ്ങൾക്കും ഭീതിയ്ക്കും കുറ്റാരോപണങ്ങൾക്കും ഇടയിൽ പ്രായത്തിലും കിളരത്തിലും മൂന്നിലൊന്നുപോലുമില്ലാത്ത കുറച്ചു ചെറിയ മനുഷ്യർ നമുക്കിടയിൽ പാർക്കാൻ വന്ന കാര്യം പോലും മറന്നുപോയി. കുഞ്ഞുങ്ങളുടെ ഏകാന്തത ഒരിക്കലും മുതിർന്നവരുടെ … Continue reading പുലർവെട്ടം 482

പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity എന്ന വിശ്വ പ്രസിദ്ധ ഐക്കണെക്കുറിച്ച് കൂടുതൽ അറിയാൻ...   പാശ്ചാത്യ സഭ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയും, പൗരസ്ത്യ സഭ പന്തക്കുസ്തദിനം തന്നെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കുന്നു.   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുന്ന … Continue reading പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ

ജോസഫ് ചിന്തകൾ 173 ജോസഫ്: പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ   പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി.   ക്രിസ്തീയ കലയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ ചിത്രീകരിക്കുന്ന അടയാളമാണ് ത്രിത്വ കെട്ട് അഥവാ Trinity Knot. ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നു വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതി പോലുള്ള മൂന്നു രൂപങ്ങൾ ,അവയക്കു മൂന്നു കോണുകൾ അവയ്ക്കു നടുവിലായി ഒരു … Continue reading പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവൻ

അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് … Continue reading അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

Thrithwathinte Thirunal | Holy Trinity

Nelson MCBS

Feasts: Bible Study Series

by Rev. Dr Michael Karimattam

തിരുനാളുകൾ: ബൈബിൾ പഠന പരമ്പര –

റവ. ഫാ. മൈക്കിൾ കാരിമറ്റം

വിഷയം: ത്രിത്വത്തിന്റെ തിരുനാൾ

View original post